Viral Video: മുതലയും പെരുമ്പാമ്പും തമ്മിൽ മുഖാമുഖം വന്നപ്പോൾ, പിന്നെ സംഭവിച്ചത്..!

Viral Video: വെള്ളത്തിൽ പെട്ടെന്ന് മുതലയും പെരുമ്പാമ്പും നേർക്കുനേർ വന്നാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആ ഭയാനക രംഗങ്ങൾ.   

Written by - Ajitha Kumari | Last Updated : Mar 10, 2022, 01:53 PM IST
  • മുതലയും പെരുമ്പാമ്പും തമ്മിൽ മുഖാമുഖം വന്നപ്പോൾ
  • മുതലയുടെയും പെരുമ്പാമ്പിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
  • മുതലകൾ മറ്റ് മൃഗങ്ങളുമായി പോരാടുന്നത് നിങ്ങൾ പലതവണ കണ്ടിട്ടുണ്ടാകണം
Viral Video: മുതലയും പെരുമ്പാമ്പും തമ്മിൽ മുഖാമുഖം വന്നപ്പോൾ, പിന്നെ സംഭവിച്ചത്..!

Viral Video: പലപ്പോഴും വന്യ മൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.  ഇവയുമായി ബന്ധപ്പെട്ട വീഡിയോകൾ ഒന്ന് പങ്കുവെയ്‌ക്കേണ്ട താമസം അതങ്ങോട്ട് വൈറലാകുകയാണ് പതിവ്.   ഇപ്പോഴിതാ ഒരു മുതലയുടെയും പെരുമ്പാമ്പിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ  വൈറലാകുകയാണ്.   

Also Read:  Viral Video: മയിലിന്റെ മുട്ട കക്കാനെത്തിയ യുവാവിന് കിട്ടി മുട്ടൻ പണി! 

മുതലകൾ മറ്റ് മൃഗങ്ങളുമായി പോരാടുന്നത് നിങ്ങൾ പലതവണ കണ്ടിട്ടുണ്ടാകണം, പക്ഷേ പാമ്പുകളോട് പോരടിക്കുന്നത് ഒരുപക്ഷെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല അല്ലെ. എന്നാൽ ഈ വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെരുമ്പാമ്പും മുതലയും വെള്ളത്തിൽ കിടന്നുള്ള മുട്ടനടി.  

Also Read: Viral Video: അപകടകാരിയായ പാമ്പിനൊപ്പം കൂളായി കളിക്കുന്ന പെൺകുട്ടി!

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെരുമ്പാമ്പ് വെള്ളത്തിൽ നീന്തുന്നത്. മറുവശത്ത് ഒരു മുതല പെരുമ്പാമ്പിനേയും നോക്കി നിൽക്കുന്നതും കാണാം.  പെരുമ്പാമ്പ് പതിയെ അടുത്തു വന്നതും മുതല പെട്ടെന്ന് വായ തുറക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം.  നോക്കി നിൽക്കെ പെരുമ്പാമ്പ് മുതലയുടെ വായുടെ അടുത്തേക്ക് നീങ്ങിയതും ഇരുവരും തമ്മിൽ ഘോരയുദ്ധം നടക്കുന്നതും കാണാം. ഈ പോരാട്ടം കുറച്ചു നേരം നീണ്ടുനിൽക്കുന്നതും നമുക്ക് കാണാം.  വീഡിയോ കാണാം...

 

Also Read: Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!

മുതലയും പെരുമ്പാമ്പും തമ്മിൽ വെള്ളത്തിൽ നടത്തിയ പോരാട്ടം കണ്ടാൽ ശരിക്കും നിങ്ങളും ഒന്ന് ഞെട്ടും.  ojatro എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോക്ക് ഇതുവരെ ഒരു കോടി 25 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.  ഇതിലൂടെ ഈ വീഡിയോയ്ക്ക് എന്തുമാത്രം ആരാധകരാണ് ഉള്ളതെന്ന് നമുക്ക് മനസിലാക്കാൻ കഴിയും.  മാത്രമല്ല വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നതും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News