Viral Video: കാട്ടുപന്നിയെ വേട്ടയാടുന്ന കടുവ..! വീഡിയോ വൈറലാകുന്നു

Viral Video: രാജസ്ഥാനിലെ സവായ് മധോപൂരിൽ (sawai madhopur) നിന്നും കാട്ടുപന്നിയെ വേട്ടയാടുന്ന ഒരു കടുവയുടെ വീഡിയോ  വൈറലായിക്കൊണ്ടിരിക്കുകയാണ്. വിഡിയോയിൽ കടുവയുടെ ആക്രമണത്തിൽ നിന്ന് കരകയറാനുള്ള എല്ലാ ശ്രമങ്ങളും കാട്ടുപന്നി നടത്തുന്നുമുണ്ട്.    

Written by - Ajitha Kumari | Last Updated : Feb 2, 2022, 08:36 PM IST
  • കാട്ടുപന്നിയെ വേട്ടയാടുന്ന കടുവ
  • സവായ് മധോപൂരിൽ നിന്നും ആവേശകരമായ ഒരു വീഡിയോ വൈറലാകുകയാണ്
  • ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
Viral Video: കാട്ടുപന്നിയെ വേട്ടയാടുന്ന കടുവ..! വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: Viral Video: രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്നും ആവേശകരമായ ഒരു വീഡിയോ (Viral Video) ഇപ്പോൾ വൈറലാകുകയാണ്. വിഡിയോയിൽ രന്തംബോർ നാഷണൽ പാർക്കിലെ സോൺ നമ്പർ വൺ എന്ന സ്ഥലത്ത് ഒരു കടുവ കാട്ടുപന്നിയെ രൂക്ഷമായി വേട്ടയാടുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.

Also Read: Viral Video: ഒന്ന് തമാശ കാണിച്ചതാ, പിന്നെ സംഭവിച്ചത്..!

ഇവിടെ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികൾ കടുവ കാട്ടുപന്നിയെ വേട്ടയാടുന്നത് കാണുകയും സംഭവം ക്യാമറയിൽ പകർത്തുകയുമായിരുന്നു.  ഈ വീഡിയോയിൽ (Viral Video) കടുവ ഭക്ഷണത്തിനായി കാട്ടുപന്നിയെ വേട്ടയാടുകയാണ് എന്നാൽ എങ്ങനെയെങ്കിലും കടുവയുടെ പിടിയിൽ നിന്നും രക്ഷപെടാൻ  കാട്ടുപന്നി ശ്രമിക്കുന്നുണ്ട്. ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ കടുവയും കാട്ടുപന്നിയും തമ്മിലുള്ള പോരാട്ടം നിങ്ങൾക്ക് കാണാം.  വീഡിയോ വൈറൽ...

 

Also Read: Viral Video: താറാവുകളുടെ പ്രണയ നൃത്തം...!! വീഡിയോ വൈറല്‍

ഈ വീഡിയോ (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ഈ വീഡിയോയിൽ കടുവ പന്നിയുടെ കഴുത്തിൽ പിടിച്ചുകൊണ്ടാണ് ആക്രമണം തുടങ്ങിയത്. പന്നിയാകട്ടെ കടുവയുടെ ആക്രമണത്തിൽ നിന്ന് കരകയറാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാട്ടുപന്നിയെ ആക്രമിച്ച കടുവയുടെ പേര് നൂർ എന്നാണ്. കടുവ കാട്ടുപന്നിയെ വേട്ടയാടുന്ന വിവരം ലഭിച്ചയുടൻ പാർക്ക് ടൂറിനിറങ്ങിയ ഗൈഡുകൾ വിനോദസഞ്ചാരികളുമായി സ്ഥലത്തെത്തെത്തുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News