Viral Video: നൂറുകണക്കിന് പാമ്പുകളെ ഒറ്റയടിക്ക് തുറന്നുവിട്ടു, ശേഷം സംഭവിച്ചത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

300 ഓളം പാമ്പുകളെയാണ് ഇയാൾ പുറത്ത് വിട്ടതെന്നാണ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 2, 2022, 07:24 AM IST
  • 300 ഓളം പാമ്പുകളാണ് അതിലുണ്ടായിരുന്നത്.
  • ബാഗിൽ നിന്ന് പുറത്ത് വന്ന പാമ്പുകളുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ.
  • നിർഭയം അയാൾ ആ ചാക്ക് തുറത്ത് പാമ്പുകളെ പുറത്തേക്ക് വിടുന്ന രീതിയാണ് വീഡിയോ കണ്ടവരെ ഏറ്റവും ഭയപ്പെടുത്തിയത്.
Viral Video: നൂറുകണക്കിന് പാമ്പുകളെ ഒറ്റയടിക്ക് തുറന്നുവിട്ടു, ശേഷം സംഭവിച്ചത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഒരു മനുഷ്യൻ നൂറുകണക്കിന് പാമ്പുകളെ ഒറ്റയടിക്ക് കാട്ടിലേക്ക് വിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'memewalanews' എന്ന ഉപയോക്താവ് രണ്ട് ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. 300 ഓളം പാമ്പുകളെയാണ് ഇയാൾ പുറത്ത് വിട്ടതെന്നാണ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. ഇമ്രാൻ ഖാന്റെ സാറ്റിസ്‌ഫൈ എന്ന ഗാനം വീഡിയോയിൽ പ്ലേ ചെയ്യുന്നത് കേൾക്കാം.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meme wala (@memewalanews)

 

വിഡിയോയിൽ, ഒരാൾ പച്ച നിറത്തിലുള്ള ഒരു വലിയ ചാക്ക് തുറക്കുമ്പോൾ കുറേ പാമ്പുകൾ പുറത്തേക്ക് ഇഴയുന്നത് കാണാം. 300 ഓളം പാമ്പുകളാണ് അതിലുണ്ടായിരുന്നത്. ബാഗിൽ നിന്ന് പുറത്ത് വന്ന പാമ്പുകളുടെ അളവ് കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്. നിർഭയം അയാൾ ആ ചാക്ക് തുറത്ത് പാമ്പുകളെ പുറത്തേക്ക് വിടുന്ന രീതിയാണ് വീഡിയോ കണ്ടവരെ ഏറ്റവും ഭയപ്പെടുത്തിയത്.

Also Read: Viral Video: പെരുമ്പാമ്പിന്റെ വഴി തടഞ്ഞ് പെൺകുട്ടി, ശേഷം സംഭവിച്ചത് കണ്ടാൽ...!

പാമ്പുകളെ കാട്ടിൽ തുറന്നുവിട്ട ശേഷം വലിയ കാര്യമൊന്നുമില്ലെന്ന മട്ടിൽ ആ മനുഷ്യൻ പാമ്പിനെ കൈകൊണ്ട് അഴിക്കുന്നതും അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച് സ്വന്തം വഴിക്ക് പോകാൻ അവരെ സഹായിക്കുന്നതും കാണാമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News