Viral Video: ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ കാണുന്ന ദൃശ്യം കണ്ടാൽ ആരായാലും ഞെട്ടിപ്പോകും. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

Written by - Ajitha Kumari | Last Updated : Sep 26, 2022, 10:47 AM IST
  • ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ
  • വൈറലാകുന്ന ഈ വീഡിയോയിൽ കാണുന്ന ദൃശ്യം കണ്ടാൽ ആരായാലും ഞെട്ടിപ്പോകും
Viral Video: ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: പല തരത്തിലുള്ള വിഡിയോകളാൽ സമ്പന്നമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  ഇവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കണ്ടാൽ ചിലപ്പോൾ നമ്മൾക്ക് ഭയമുണ്ടാക്കുമെങ്കിൽ മറ്റു ചിലപ്പോൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കിക്കുകയും ചെയ്യും. അതുപോലെ നമ്മളെ വിസ്മയിപ്പിക്കുന്ന വീഡിയോയും നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും.  അതെ.. വിസ്മയിപ്പിക്കുന്ന നിരവധി തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും അത് വൈറലാകുകയും ചെയ്യാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോ ഒരു വിദ്യാർത്ഥി-വിദ്യാർത്ഥിനിയുടേതാണ്. ഇരുവരുടെയും പ്രവൃത്തികൾ കണ്ട് സോഷ്യൽ മീഡിയ ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ക്ലാസിലിരുന്ന് പഠിക്കുന്നതിന് പകരം ഇരുവരും കാണിക്കുന്ന കോപ്രായങ്ങൾ കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും. ഇവർക്കിടയിൽ മറ്റൊരു പെൺകുട്ടിയേയും നിങ്ങൾക്ക് കാണാൻ കഴിയും. 

Also Read: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ 

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ തമ്മിൽ എങ്ങനെയാണ് പെരുമാറുന്നതെന്ന്.  വീഡിയോയിൽ നിങ്ങൾക്ക് ഇതും കാണാൻ കഴിയും അതായത് മറ്റൊരു പെൺകുട്ടി ഇവരെ മുറിക്കുള്ളിലാക്കി വാതിൽ അടയ്ക്കുന്നതും.  വീഡിയോ കണ്ടിട്ട് ഇരുവരും പ്രണയിതാക്കൾ ആണെന്നാണ് തോന്നുന്നത്. അവസരം കിട്ടിയപ്പോൾ ഇരുവരും ക്ലാസ്സിൽ മസ്തിയടിക്കുന്നതാണ് വീഡിയോ.  വീഡിയോ സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വലിയ രീതിയിൽ തന്നെ വൈറലാകുകയാണ്.  വീഡിയോ കാണാം...

Also Video: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bachelor Ki Society (@bachelorkisociety)

Also Read: ക്ലാസ്സിൽ വെച്ച് കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ..! വീഡിയോ വൈറൽ 

വൈറലാകുന്ന ഈ വീഡിയോ bachelorkisociety എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയാൻ കഴിയില്ല.  ചിലപ്പോൾ വീഡിയോ വൈറൽ ആക്കുന്നതിന് വേണ്ടി കുട്ടികൾ ഒപ്പിച്ചതുമായിരിക്കും.  എന്തായാലും കുട്ടികൾ യൂണിഫോമിലാണ് എന്നാൽ അത് സ്‌കൂൾ ആണോയെന്ന് വ്യക്തമല്ല.  വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 29.8 k വ്യൂസും നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News