Viral Video: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ കാണുന്ന കാഴ്ച ഒരുപക്ഷെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. എന്തായാലും വീഡിയോ പോസ്റ്റ് ചെയ്തയുടൻ തന്നെ വൈറലായിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Sep 13, 2022, 05:43 PM IST
  • സോഷ്യൽ മീഡിയയിൽ ദിവസവും ധാരാളം വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്
  • ഈ വീഡിയോകളിൽ ചിലത് തികച്ചും ഞെട്ടിക്കുന്നതാണ്
  • വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കാണാൻ കഴിയും ഒരാൾ തന്റെ ബൈക്കിന്റെ പിൻസീറ്റിൽ കാളയെ ഇരുത്തികൊണ്ട് ഓടിച്ചുപോകുന്നത്
Viral Video: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ദിവസവും ധാരാളം വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. ഈ വീഡിയോകളിൽ ചിലത് തികച്ചും ഞെട്ടിക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതിൽ ഒരു വ്യക്തി ഒപ്പിച്ച രസകരമായ പണിയാണ് വൈറലാകുന്നത്.  ശരിക്കും പറഞ്ഞാൽ അത് കണ്ടാൽ വിശ്വസിക്കാൻ പോലും പ്രയാസമാണ് എന്നതാണ് വാസ്തവം.  ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വ്യക്തി ഒരു കാളയെ തന്റെ ബൈക്കിന്റെ പിൻസീറ്റിൽ കയറുകൊണ്ട് കെട്ടി ഇരുത്തിയിരിക്കുന്നത്.  ശേഷം ബൈക്ക് ചീറിപ്പായിച്ചുകൊണ്ട് തന്റെ വീട്ടിലേക്ക് പോകുകയാണ്.  ഈ കാഴ്ച കണ്ടവരെല്ലാം സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ ശരിക്കും ഞെട്ടിത്തരിച്ചിരിക്കുകയാണ്.   

Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ തന്റെ ബൈക്കിന്റെ പിൻസീറ്റിൽ  ഒരു കാളയെ ഇരുത്തികൊണ്ട് ഓടിച്ചുകൊണ്ട് പോകുന്നത്. വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ആദ്യം വിശ്വസിക്കാൻ കഴിയില്ലയെങ്കിലും പിന്നീട് നിങ്ങൾ ആ വ്യക്തിയെ പ്രശംസിക്കും കാരണം അയാൾ എത്ര ബുദ്ധിപരമായുള്ള നീക്കമാണ് നീങ്ങിയത് എന്നത്.   ഈ ദൃശ്യം ആരോ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയുമാണ് ഉണ്ടായത് ഇതോടെ വീഡിയോ വൈറലാകുകയായിരുന്നു.  വീഡിയോ കാണാം...

Also Read: ആളൊഴിഞ്ഞ റോഡിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്..! രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by All in Animals (@animalsinthenaturetoday)

Also Read: തലയിണയ്ക്കടിയിൽ മൊബൈൽ വെച്ച് ഉറങ്ങാറുണ്ടോ? എന്നാൽ ഇന്നുതന്നെ ഈ ശീലം മാറ്റൂ! അല്ലെങ്കിൽ... 

അയാൾ കാളയെ ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുപോകുന്ന രീതി ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്. ഇത്തരമൊരു കാഴ്ച ഒരുപക്ഷെ നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടാവില്ല.  ഈ വീഡിയോ animalsinthenaturetoday എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്തമായ പ്രതികരണങ്ങളാണ്നൽകിയിരിക്കുന്നത്.  വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 742 k വ്യൂസും 25.9k ലൈക്‌സും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News