Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പുതുവർഷത്തിന്റെ ആദ്യ ദിനം തന്നെ വർധനയോടെയാണ് സ്വർണ വ്യാപാരം തുടങ്ങിയത്. രണ്ടാം ദിനവും സ്വർണവിലയിൽ വർധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്.
ഇന്ന് 240 രൂപ വർധിച്ച് 57,440 രൂപയായിരിക്കുകയാണ്.
30 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 7,180 രൂപയായിരിക്കുകയാണ്.
നിലവിൽ സംസ്ഥാനത്ത് സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്
ഡൽഹിയിൽ 22 carat സ്വർണവില (10 gram) 71,660 ഉം, 24 carat ന് 78,160 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 71,510 ഉം, 24 carat ന് 78,010 ആണ്.
ബെംഗളൂരു 22 carat സ്വർണവില (10 gram) 71,510 ഉം, 24 carat ന് 78,010 ആണ്.
ചെന്നൈ 22 carat സ്വർണവില (10 gram) 71,510 ഉം, 24 carat ന് 78,010 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 71,510 ഉം, 24 carat ന് 78,010 ആണ്.