Balloon Bread: പാശ്ചാത്യരുടെ "ബലൂണ്‍ ബ്രെഡ്‌" കഴിച്ചിട്ടുണ്ടോ? നമ്മുടെ സ്വന്തം ചപ്പാത്തി...!!

പാശ്ചാത്യര്‍ കണ്ടെത്തിയ പുതിയ ഭക്ഷണമാണ്  "ബലൂണ്‍ ബ്രെഡ്‌"  (Balloon Bread)... കേട്ടിട്ട് പുതിയ  ഭക്ഷണ വിഭവം എന്ന് തോന്നുന്നുവെങ്കില്‍  ചിത്രം  ഒന്ന് ശ്രദ്ധിക്കൂ...

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 09:03 PM IST
  • ഒരു cookery show യാണ് ബലൂണ്‍ ബ്രെഡ്‌ എങ്ങിനെ നിര്‍മ്മിക്കാം എന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തത്.
  • Balloon Bread യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ചപ്പാത്തിയാണ്...!!
Balloon Bread: പാശ്ചാത്യരുടെ "ബലൂണ്‍ ബ്രെഡ്‌" കഴിച്ചിട്ടുണ്ടോ? നമ്മുടെ സ്വന്തം  ചപ്പാത്തി...!!

Ballon Bread: പാശ്ചാത്യര്‍ കണ്ടെത്തിയ പുതിയ ഭക്ഷണമാണ്  "ബലൂണ്‍ ബ്രെഡ്‌"  (Balloon Bread)... കേട്ടിട്ട് പുതിയ  ഭക്ഷണ വിഭവം എന്ന് തോന്നുന്നുവെങ്കില്‍  ചിത്രം  ഒന്ന് ശ്രദ്ധിക്കൂ...

ഒരു cookery show യാണ്  ബലൂണ്‍ ബ്രെഡ്‌ എങ്ങിനെ നിര്‍മ്മിക്കാം എന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തത്.  Balloon Bread യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ചപ്പാത്തിയാണ്...!!

പാശ്ചാത്യര്‍ പുതുതായി കണ്ടെത്തിയ ഭക്ഷണം നമ്മുടെ ചപ്പാത്തി തന്നെയാണ്.  കൂടെ ആകര്‍ഷനീയമായ ഒരു പേരും നല്‍കിയിട്ടുണ്ട്...   

ഒരു  ഇറ്റാലിയൻ കുക്ക് ഷോയുടെ ഭാഗമായ ഒരു പ്രോഗ്രമിലാണ്  "Balloon Bread" ഇന്ത്യന്‍ ചപ്പാത്തി പരിചയപ്പെടുത്തിയത്.   ഒരു വീഡിയോയും പ്രമുഖ ഫുഡ്‌ ചാനല്‍  കുക്കിസ്റ്റ്   (Cookist) ഈ പുതിയ "ആഹാര പദാര്‍ത്ഥം" ഉണ്ടാക്കുന്നത് വിശദീകരിച്ചുകൊണ്ട് പുറത്തിറക്കി. മൈദാ എങ്ങിനെ കുഴയ്ക്കണം, എന്തൊക്കെ ചേര്‍ക്കണം, പരത്തുന്നതിന് മുന്‍പ് എത്രമാത്രം ചെറിയ ബോള്‍സ് ഉണ്ടാക്കണം, എല്ലാം വീഡിയോയില്‍  വിശദീകരിയ്ക്കുന്നുണ്ട്. 

എന്നാല്‍, പ്രശസ്തമായ ഫുഡ് ചാനൽ കുക്കിസ്റ്റിന്‍റെ ഈ  പാചകക്കുറിപ്പ് ഇന്ത്യക്കാരുടെ ഇടയില്‍ പരിഹാസമാണ് ഉണ്ടാക്കിയത്.  നിരവധി ആളുകളാണ് തമാശ നിറഞ്ഞ കമന്‍റുകളുമായി എത്തിയത്.  ഇന്ത് ഞങ്ങളുടെ ചപ്പാത്തിയാണ് എന്ന് കുറിച്ചവര്‍ ഏറെയാണ്‌. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News