Viral Video | കച്ചാ ബദാം പാട്ടിന് ചുവടുവച്ച് അമേരിക്കൻ 'ഡാൻസിം​ഗ് ഡാഡ്'; വീഡിയോ വൈറൽ

ഇരുവരും തങ്ങളുടെ സ്വീകരണമുറിയിൽ നിന്ന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 07:53 AM IST
  • റിക്കി പോണ്ടിന്റെ നൃത്ത ചുവടുകൾ മനോഹരമായിരിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു
  • അദ്ദേഹം മകനോടൊപ്പം സമയം ചെലവഴിക്കുന്നത് അഭിനന്ദനാർഹമാണെന്ന് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്
  • ഇരുവരും വളരെ മനോഹരമായാണ് നൃ‍ത്തം ചെയ്യുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്
Viral Video | കച്ചാ ബദാം പാട്ടിന് ചുവടുവച്ച് അമേരിക്കൻ 'ഡാൻസിം​ഗ് ഡാഡ്'; വീഡിയോ വൈറൽ

വൈറലായ കച്ചാ ബദാം പാട്ടിനൊപ്പം ന‍ൃത്തം ചെയ്ത് അമേരിക്കയിലെ ‘ഡാൻസിംഗ് ഡാഡ്’ എന്നറിയപ്പെടുന്ന റിക്കി പോണ്ട്. തന്റെ മകനൊപ്പം കച്ചാ ബദാം പാട്ടിന് ചുവട് വയ്ക്കുന്ന റിക്കി പോണ്ടിന്റെ വീഡിയോ വൈറലായി. ഇരുവരും തങ്ങളുടെ സ്വീകരണമുറിയിൽ നിന്ന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ricky Pond (@ricky.pond)

റിക്കി പോണ്ടിന്റെ നൃത്ത ചുവടുകൾ മനോഹരമായിരിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. അദ്ദേഹം മകനോടൊപ്പം സമയം ചെലവഴിക്കുന്നത് അഭിനന്ദനാർഹമാണെന്ന് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. ഇരുവരും വളരെ മനോഹരമായാണ് നൃ‍ത്തം ചെയ്യുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്. ഒരു ഫോളോവർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കച്ചാ ബദാം പാട്ടിനൊപ്പം നൃത്തം ചെയ്തതെന്ന് റിക്കി പോണ്ട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News