Kerala Lottery Results 2023: ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ പ്ലസ് ഭാഗ്യശാലി ഇതാണ്, ഫലം പ്രഖ്യാപിച്ചു

Karunya Plus Lottery Results: കാരുണ്യ പ്ലസ് ഭാഗ്യക്കുറി എല്ലാ വ്യാഴാഴ്ചയുമാണ് നറുക്കെടുക്കുന്നത്. അടൂരിൽ നിന്നുള്ള ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 04:20 PM IST
  • PM 988739 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചത്.
  • അടൂരിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചിരിക്കുന്നത്.
  • രണ്ടാം സമ്മാനം പട്ടാമ്പിയിൽ നിന്നുള്ള PL 299919 എന്ന ടിക്കറ്റിനാണ്.
Kerala Lottery Results 2023: ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ പ്ലസ് ഭാഗ്യശാലി ഇതാണ്, ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാരുണ്യ പ്ലസ് KN - 466 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.  കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാണ്. PM 988739 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചത്. അടൂരിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം പട്ടാമ്പിയിൽ നിന്നുള്ള PL 299919 എന്ന ടിക്കറ്റിനാണ്.

40 രൂപയാണ് ടിക്കറ്റിന്റെ വില. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

Also Read: Kerala SSLC Result: എസ്എസ്എൽസി ഫലം തീയ്യതി പ്രഖ്യാപിച്ചു, എങ്ങിനെ പരിശോധിക്കണം

 

5000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 Lakhs) 

PM 988739

സമാശ്വാസ സമ്മാനം (8000)

PA 988739  PB 988739
PC 988739  PD 988739
PE 988739  PF 988739
PG 988739  PH 988739
PJ 988739  PK 988739  PL 988739

രണ്ടാം സമ്മാനം (10 Lakhs)

PL 299919

മൂന്നാം സമ്മാനം (1 Lakh)

PA 332355
PB 274399
PC 120294
PD 564237
PE 528126
PF 448235
PG 179598
PH 920042
PJ 910322
PK 899593
PL 687882
PM 923548

നാലാം സമ്മാനം (5,000/-)

0048  0354  1183  1333  1948  2057  2967  3429  4247  4397  4674  5831  6635  7207  8089  8182  8962  9734

അഞ്ചാം സമ്മാനം (1,000/-)

0341  0708  1754  2228  2256  2385  2386  2389  3228  3388  4166  4220  4330  4491  4513  4525  4607  5609  5759  6054  6121  6196  6479  6526  7123  7619  7635  7871  8056  8131  9328  9497  9683  9815

ആറാം സമ്മാനം (500/-)

0062  0267  0276  0392  0555  0822  0890  1059  1276  1294  1364  1510  1637  1768  1778  1782  1851  2268  2431  2524  2578  2713  2719  2853  2874  3000  3189  3238  3411  3525  3702  3785  3928  4057  4248  4575  4797  4805  4977  5001  5046  5389  5495  5499  5602  5626  5639  5701  5762  6084  6508  6527  6563  6594  6643  6870  6922  6964  6974  6977  7185  7192  7302  7346  7349  7532  7576  7671  7746  7958  7969  8061  8117  8194  8449  8471  8909  9137  9196  9794

ഏഴാം സമ്മാനം (100/-)

6664  2317  0796  4827  0170  8577  1436  2885  1465  6316  9692  4984  0028  7784  9026  8720  5841  0530  7247  9949  2684  6495  8008  4160  4554  3010  9554  0298  6055  8505  4328  9988  9690  7423  2168  9056  7568  3739  6305  0872  2391  8750  1234  1428  2530  4502  6012  8802  4903  1727  3384  5312  3883  0332  9708  1920  1622  3587  5724  3879  9442  8934  6552  9366  5526  7348  5777  5874  6715  9208  2606  6347  7998  7703  1870  9028  7070  6090  9492  7722  6070  2861  5987  1667  7559  7134  1186  9589  8591  5878  7128  3669  0873  7037  7990  5394  3674  3076  2188  7458  5576  5013  6845  8285  2102  3455  9132  4008  7052  7902  2802  0358  1104  7205  3926  3205  3052  9223  6255  8368  4861  6315  5243  6964  3673

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News