ജെനീഷ് തോമസ്
Jenish Thomas Zee Hindustan Malayalam
ഞാൻ ജെനീഷ് തോമസ്. നാല് വർഷം മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. I'm Jenish Thomas. Has worked in the media field for four years. Currently I'm working as part of Zee Hindustan Malayalam

Stories by ജെനീഷ് തോമസ്

IPL 2024 : ജയം തുടരാൻ സഞ്ജുവും രാജസ്ഥാനും; എതിരാളിയായി അടിവാരത്തിൽ നിന്നും ആർസിബി
IPL 2024
IPL 2024 : ജയം തുടരാൻ സഞ്ജുവും രാജസ്ഥാനും; എതിരാളിയായി അടിവാരത്തിൽ നിന്നും ആർസിബി
IPL 2024 RR vs RCB Playing XI : ഐപിഎല്ലിൽ തുടർ ജയം ലക്ഷ്യമിട്ട് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.
Apr 06, 2024, 11:12 AM IST
Gold Rate Today : വർധിച്ച്, വർധിച്ച് സ്വർണവിലയുടെ പോക്ക് ഇതെങ്ങോട്ട്? ഇന്നും വിലയും കൂടി
Gold rate
Gold Rate Today : വർധിച്ച്, വർധിച്ച് സ്വർണവിലയുടെ പോക്ക് ഇതെങ്ങോട്ട്? ഇന്നും വിലയും കൂടി
Kerala Gold Price Today 04.04.2024 : പൊള്ളുന്ന സ്വർണവില ഏപ്രിൽ മാസത്തിലും തുടരുന്നു. ഇന്ന് ഏപ്രിൽ നാലാം തീയതി വ്യാഴാഴ്ചയും സ്വർണവില കുത്തനെ ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു.
Apr 04, 2024, 12:51 PM IST
IPL 2024 : കെകെആറിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഡൽഹിക്കും ക്യാപ്റ്റൻ പന്തിനും വൻ തിരിച്ചടി; ലക്ഷങ്ങൾ പിഴ ചുമത്തി
IPL 2024
IPL 2024 : കെകെആറിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഡൽഹിക്കും ക്യാപ്റ്റൻ പന്തിനും വൻ തിരിച്ചടി; ലക്ഷങ്ങൾ പിഴ ചുമത്തി
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വഴങ്ങിയ വമ്പൻ തോൽവിക്ക് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി.
Apr 04, 2024, 12:10 PM IST
IPL 2024 : വിശാഖപട്ടണത്ത് കെകെആറിന്റെ അഴിഞ്ഞാട്ടം; ഡൽഹിക്കെതിരെ കൂറ്റൻ ജയം
IPL 2024
IPL 2024 : വിശാഖപട്ടണത്ത് കെകെആറിന്റെ അഴിഞ്ഞാട്ടം; ഡൽഹിക്കെതിരെ കൂറ്റൻ ജയം
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ ജയം. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോർ പിറന്ന മത്സരത്തിൽ 106 റൺസിനാണ് കെകെആർ ഡൽഹിയെ തകർത്തത്.
Apr 04, 2024, 08:39 AM IST
IPL 2024 : ഡൽഹിക്കെതിരെ തോറ്റതിന് പിന്നാലെ ചെന്നൈക്ക് തിരിച്ചടി; ടീമിലെ പേസ് താരം സ്വദേശത്തേക്ക് മടങ്ങി
IPL 2024
IPL 2024 : ഡൽഹിക്കെതിരെ തോറ്റതിന് പിന്നാലെ ചെന്നൈക്ക് തിരിച്ചടി; ടീമിലെ പേസ് താരം സ്വദേശത്തേക്ക് മടങ്ങി
IPL 2024 Updates : ഏപ്രിൽ അഞ്ചാം തീയതി നടക്കാനിരിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടി.
Apr 03, 2024, 02:28 PM IST
Gold Rate Today : ഇന്നലെ കുറഞ്ഞതിന്റെ മൂന്നിരട്ടി ഇന്ന് കൂടി; വീണ്ടും സ്വർണവില സർവ്വകാല റെക്കോർഡിൽ
Gold rate
Gold Rate Today : ഇന്നലെ കുറഞ്ഞതിന്റെ മൂന്നിരട്ടി ഇന്ന് കൂടി; വീണ്ടും സ്വർണവില സർവ്വകാല റെക്കോർഡിൽ
Kerala Gold Price Today 03.04.2024 : മാർച്ച് മാസത്തിൽ പൊള്ളുന്ന സ്വർണവില ഏപ്രിൽ മാസത്തിലും തുടരുകയാണ്.
Apr 03, 2024, 12:50 PM IST
Gold Rate Today : സ്വർണവില ഇന്ന് കുറഞ്ഞു; പക്ഷെ പൊന്നിൽ തൊട്ടാൽ പൊള്ളും
Gold rate
Gold Rate Today : സ്വർണവില ഇന്ന് കുറഞ്ഞു; പക്ഷെ പൊന്നിൽ തൊട്ടാൽ പൊള്ളും
Kerala Gold Price Today : 02.04.2024 : മാർച്ച് മാസത്തിൽ പൊള്ളുന്ന സ്വർണവില ഏപ്രിൽ മാസത്തിലും തുടരും.
Apr 02, 2024, 12:06 PM IST
IPL 2024 : 'പാണ്ഡ്യക്കെതിരെ കൂവരത്'; വാങ്കഡെയിൽ ആരാധകരോട് ആവശ്യപ്പെട്ട് രോഹിത് ശർമ
IPL 2024
IPL 2024 : 'പാണ്ഡ്യക്കെതിരെ കൂവരത്'; വാങ്കഡെയിൽ ആരാധകരോട് ആവശ്യപ്പെട്ട് രോഹിത് ശർമ
ഐപിഎൽ 2024 സീസൺ ആരംഭിക്കുന്നത് മുമ്പ് ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി മാറ്റം.
Apr 02, 2024, 11:30 AM IST
IPL 2024 : സഞ്ജുവിന്റെ വജ്രായുധങ്ങളുടെ മൂർച്ച അറിഞ്ഞ് പാണ്ഡ്യ; ദൈവത്തിന്റെ പോരാളികൾക്ക് തുടർച്ചയായ മൂന്നാം തോൽവി
IPL 2024
IPL 2024 : സഞ്ജുവിന്റെ വജ്രായുധങ്ങളുടെ മൂർച്ച അറിഞ്ഞ് പാണ്ഡ്യ; ദൈവത്തിന്റെ പോരാളികൾക്ക് തുടർച്ചയായ മൂന്നാം തോൽവി
അഞ്ച് തവണ ഐപിഎൽ കിരീടം ഉയർത്തിയ മുംബൈ ഇന്ത്യൻസിന് 2024 സീസണിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും തുടർച്ചയായ തോൽവി.
Apr 02, 2024, 09:43 AM IST
IPL 2024 : അവസാന ഓവറിൽ പരാഗിന്റെ ആറാട്ട്; ഡൽഹിക്ക് ലക്ഷ്യം 186 റൺസ്
IPL 2024
IPL 2024 : അവസാന ഓവറിൽ പരാഗിന്റെ ആറാട്ട്; ഡൽഹിക്ക് ലക്ഷ്യം 186 റൺസ്
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 186 റൺസ് വിജയലക്ഷ്യം ഉയർത്തി രാജസ്ഥാൻ റോയൽസ്. റിയാൻ പരാഗിന്റെ 84 റൺസ് ഇന്നിങ്സിന്റെ പിൻബലത്തിലാണ് രാജസ്ഥാന് മികച്ച സ്കോർ നേടാനായത്.
Mar 28, 2024, 10:02 PM IST

Trending News