ജെനീഷ് തോമസ്
Jenish Thomas Zee Hindustan Malayalam
ഞാൻ ജെനീഷ് തോമസ്. നാല് വർഷം മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. I'm Jenish Thomas. Has worked in the media field for four years. Currently I'm working as part of Zee Hindustan Malayalam

Stories by ജെനീഷ് തോമസ്

IPL 2024 : ജയം തുടരാൻ സഞ്ജുവും രാജസ്ഥാനും; എതിരാളി പന്തിന്റെ ഡൽഹി
IPL 2024
IPL 2024 : ജയം തുടരാൻ സഞ്ജുവും രാജസ്ഥാനും; എതിരാളി പന്തിന്റെ ഡൽഹി
ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യപിറ്റൽസിനെ നേരിടും.
Mar 28, 2024, 07:48 PM IST
Gold Rate Today : ഈ പോക്ക് അരലക്ഷത്തിലേക്ക്... ഇന്നും സ്വർണവില കൂടി
Gold rate
Gold Rate Today : ഈ പോക്ക് അരലക്ഷത്തിലേക്ക്... ഇന്നും സ്വർണവില കൂടി
Kerala Gold Price Today 28.03.2024 : സ്വർണവില വർധിച്ച് വർധിച്ച് ഇപ്പോഴിതാ അരലക്ഷത്തിന്റെ തൊട്ടരികിൽ എത്തി. മാർച്ച് മാസത്തിന്റെ തുടക്കം മുതൽ തന്നെ സ്വർണവില കുത്തനെ വർധിക്കാണ് തുടങ്ങിയതാണ്.
Mar 28, 2024, 02:41 PM IST
Maundy Thursday 2024 : അപ്പവും പാലുമില്ലാതെ എന്ത് പെസഹ വ്യാഴം... തയ്യാറാക്കേണ്ട വിധം ഇങ്ങനെ
Maundy Thursday 2024
Maundy Thursday 2024 : അപ്പവും പാലുമില്ലാതെ എന്ത് പെസഹ വ്യാഴം... തയ്യാറാക്കേണ്ട വിധം ഇങ്ങനെ
ക്രിസ്തീയ വിശ്വാസികൾ തങ്ങളുടെ പീഡനനുഭവ ആഴ്ചകളിലൂടെ മുന്നോട്ട് പോകുകയാണ്. ഈ വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പെസഹ വ്യാഴം.
Mar 27, 2024, 01:51 PM IST
Gold Rate Today : അങ്ങനെ ആശ്വസിക്കേണ്ട; ഇന്ന് സ്വർണവില കൂടി
Gold rate
Gold Rate Today : അങ്ങനെ ആശ്വസിക്കേണ്ട; ഇന്ന് സ്വർണവില കൂടി
Kerala Gold Price Today 27.03.2024 : മീന മാസത്തിലെ ചുട്ട് പൊള്ളുന്ന വേനലിനെക്കാളും പൊള്ളുന്നതിപ്പോൾ സ്വർണവിലയാണ്.
Mar 27, 2024, 12:04 PM IST
IPL 2024 : 'തല' മാറിയെങ്കിലും ചെന്നൈയുടെ തലയെടുപ്പിന് മാറ്റമില്ല; ഗുജറാത്തിനെ 63 റൺസിന് തകർത്തു
IPL 2024
IPL 2024 : 'തല' മാറിയെങ്കിലും ചെന്നൈയുടെ തലയെടുപ്പിന് മാറ്റമില്ല; ഗുജറാത്തിനെ 63 റൺസിന് തകർത്തു
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർ ജയം. ഗുജറാത്ത് ടൈറ്റൻസിനെ സ്വന്തം തട്ടകത്തിൽ വെച്ച് 63 റൺസിനാണ് ചെന്നൈ തകർത്തത്.
Mar 27, 2024, 09:02 AM IST
ISL 2023-24 : ഡയമന്റക്കോസ് ശമ്പളം കൂട്ടി ചോദിച്ചു, തരാൻ പറ്റില്ലെന്ന് ബ്ലാസ്റ്റേഴ്സ്; താരം ക്ലബ് വിടുന്നു
ISL 2023-24
ISL 2023-24 : ഡയമന്റക്കോസ് ശമ്പളം കൂട്ടി ചോദിച്ചു, തരാൻ പറ്റില്ലെന്ന് ബ്ലാസ്റ്റേഴ്സ്; താരം ക്ലബ് വിടുന്നു
നിലവിൽ പുരോഗമിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്ര ഡൈമന്റക്കോസ് ക്ലബ് വിടുമെന്ന് റിപ്പോർട്ട്.
Mar 26, 2024, 05:32 PM IST
Gold Rate Today : ഹാവൂ... ആശ്വാസം; ഇന്ന് സ്വർണവില കുറഞ്ഞത് ഇത്രയാണ്
Gold rate
Gold Rate Today : ഹാവൂ... ആശ്വാസം; ഇന്ന് സ്വർണവില കുറഞ്ഞത് ഇത്രയാണ്
Kerala Gold Price Today 26.03.2024 : മീന മാസത്തിലെ ചുട്ട് പൊള്ളുന്ന വേനലിനെക്കാളും പൊള്ളുന്നതിപ്പോൾ സ്വർണവിലയാണ്.
Mar 26, 2024, 01:51 PM IST
IPL 2024 : ആർസിബിയുടെ ബോളറെ 'ചവർ' എന്ന് വിശേഷിപ്പിച്ചു; മുരളി കാർത്തിക്കിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
IPL 2024
IPL 2024 : ആർസിബിയുടെ ബോളറെ 'ചവർ' എന്ന് വിശേഷിപ്പിച്ചു; മുരളി കാർത്തിക്കിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരത്തെ ചവർ എന്ന വിശേഷിപ്പിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മുരളി കാർത്തിക്കിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിർമശനം.
Mar 26, 2024, 11:59 AM IST
IPL 2024 : ആദ്യം കോലി പിടിച്ചു നിന്നു, അവസാനം ദിനേഷ് കാർത്തിക്ക് തിളങ്ങി; ആർസിബിക്ക് സീസണിലെ ആദ്യം ജയം
IPL 2024
IPL 2024 : ആദ്യം കോലി പിടിച്ചു നിന്നു, അവസാനം ദിനേഷ് കാർത്തിക്ക് തിളങ്ങി; ആർസിബിക്ക് സീസണിലെ ആദ്യം ജയം
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 2024 സീസണിലെ ആദ്യ ജയം. പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റനാണ് ആർസിബി തോൽപ്പിച്ചത്.
Mar 26, 2024, 09:39 AM IST
Bigg Boss Malayalam : സിജോയേ തല്ലിയതിന് ശേഷം കൺഫെഷൻ റൂമിൽ എത്തി നെഞ്ചത്തടിച്ച് കരഞ്ഞ് റോക്കി
Bigg boss Malayalam
Bigg Boss Malayalam : സിജോയേ തല്ലിയതിന് ശേഷം കൺഫെഷൻ റൂമിൽ എത്തി നെഞ്ചത്തടിച്ച് കരഞ്ഞ് റോക്കി
Bigg Boss Malayalam Season 6 Rocky-Sijo Fight : ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മത്സരാർഥി സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തു.
Mar 25, 2024, 03:08 PM IST

Trending News