ജെനീഷ് തോമസ്
Jenish Thomas Zee Hindustan Malayalam
ഞാൻ ജെനീഷ് തോമസ്. നാല് വർഷം മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. I'm Jenish Thomas. Has worked in the media field for four years. Currently I'm working as part of Zee Hindustan Malayalam

Stories by ജെനീഷ് തോമസ്

Udal Movie OTT : ഉടൽ എന്ന് ഒടിടിയിൽ എത്തും? റിലീസ് പ്രഖ്യാപിച്ച് പ്ലാറ്റ്ഫോം
UDAL Movie
Udal Movie OTT : ഉടൽ എന്ന് ഒടിടിയിൽ എത്തും? റിലീസ് പ്രഖ്യാപിച്ച് പ്ലാറ്റ്ഫോം
Udal Movie OTT Platform : റിലീസായി ഏകദേശം ഒന്നര വർഷം പിന്നിട്ടതിന് ശേഷം ത്രില്ലർ ചിത്രം ഉടൽ ഒടിടിയിലേക്ക്. ഉടൽ 2024 ജനുവരി അഞ്ച് മുതൽ ഒടിടയിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.
Dec 30, 2023, 12:59 PM IST
Jolly Bastian : 'കണ്ണൂർ സക്വാഡിൽ ക്ലൈമാക്സിലെ ആ സീൻ ജോളി മാസ്റ്റർ ഒറ്റയ്ക്ക് ചെയ്തതാണ്'; ജോളി ബാസ്റ്റിന്റെ വേർപാടിൽ സങ്കടം അറിയിച്ച് റോണി ഡേവിഡ്
Jolly Bastian
Jolly Bastian : 'കണ്ണൂർ സക്വാഡിൽ ക്ലൈമാക്സിലെ ആ സീൻ ജോളി മാസ്റ്റർ ഒറ്റയ്ക്ക് ചെയ്തതാണ്'; ജോളി ബാസ്റ്റിന്റെ വേർപാടിൽ സങ്കടം അറിയിച്ച് റോണി ഡേവിഡ്
Jolly Master Sad Demise : മലയാള സിനിമ മേഖലയെ സങ്കടത്തിലാഴ്ത്തികൊണ്ടുള്ള വാർത്തയായിരുന്നു ഇന്ന് രാവിലെ പുറത്ത് വന്നത്.
Dec 27, 2023, 04:29 PM IST
IND vs SA : സെഞ്ചുറിയനിൽ സെഞ്ചുറി അടിച്ച് ചരിത്രം കുറിച്ച് രാഹുൽ; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 245ന് പുറത്ത്
Ind vs SA
IND vs SA : സെഞ്ചുറിയനിൽ സെഞ്ചുറി അടിച്ച് ചരിത്രം കുറിച്ച് രാഹുൽ; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 245ന് പുറത്ത്
SA vs IND : സെഞ്ചുറിയൻ ടെസ്റ്റിൽ തകർന്നടിഞ്ഞ ഇന്ത്യ കരകയറ്റി കെ.എൽ രാഹുലിന് സെഞ്ചുറി. ആറാം ബാറ്ററായി ക്രീസിലെത്തിയ രാഹുൽ വാലറ്റതാരങ്ങൾക്കൊപ്പം ചേർന്നാണ് സെഞ്ചുറി നേടിയത്.
Dec 27, 2023, 03:54 PM IST
Padayappa Wild Elephant : ജീപ്പ് നേരെ ഓടിച്ച് കൊമ്പന്റെ മുന്നിലേക്ക്; പടയപ്പയെ പ്രകോപിപ്പിക്കാൻ യുവാക്കളുടെ ശ്രമം
Padayappa
Padayappa Wild Elephant : ജീപ്പ് നേരെ ഓടിച്ച് കൊമ്പന്റെ മുന്നിലേക്ക്; പടയപ്പയെ പ്രകോപിപ്പിക്കാൻ യുവാക്കളുടെ ശ്രമം
മൂന്നാർ : കാട്ടുക്കൊമ്പൻ പടയപ്പയെ പ്രകോപിപ്പിക്കാൻ യുവാക്കളുടെ ശ്രമം. ജീപ്പിലെത്തിയ ഒരുപറ്റം യുവക്കാൾ ആനയുടെ മുന്നിലേക്ക് ചെന്ന് പ്രകോപപ്പിക്കുകയായിരുന്നു.
Dec 27, 2023, 02:16 PM IST
Gold Rate Today : ദേ സ്വർണം പിന്നെയും...! റെക്കോർഡിനരികിൽ സ്വർണവില
Gold rate
Gold Rate Today : ദേ സ്വർണം പിന്നെയും...! റെക്കോർഡിനരികിൽ സ്വർണവില
Kerala Gold Price Today 27.12.23 : സംസ്ഥാനത്തെ സ്വർണവില അടുത്ത റെക്കോർഡിലേക്ക്. ഇന്നും വില വർധിച്ച് സ്വർണത്തിന്റെ വില നിലവിലെ റെക്കോർഡിന്റെ അരികിൽ എത്തിയിരിക്കുകയാണ്.
Dec 27, 2023, 12:53 PM IST
Israel Embassy Blast :  രാജ്യത്തെ ജൂത സമൂഹത്തിന് ജാഗ്രത നിർദേശം; ഇസ്രായേൽ എംബസി സ്ഫോടനത്തിൽ രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ്
Israel Embassy Blast
Israel Embassy Blast : രാജ്യത്തെ ജൂത സമൂഹത്തിന് ജാഗ്രത നിർദേശം; ഇസ്രായേൽ എംബസി സ്ഫോടനത്തിൽ രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ്
ന്യൂ ഡൽഹി : ഇസ്രായേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ സംശയത്തിന്റെ നിഴലിൽ എന്ന് ഡൽഹി പോലീസ്.
Dec 27, 2023, 11:45 AM IST
Cristiano Ronaldo : അൽ-നാസറിനായി രണ്ട് പെനാൽറ്റി; ക്രിസ്റ്റ്യാനോ റൊണാൾഡോ 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം
Cristiano Ronaldo
Cristiano Ronaldo : അൽ-നാസറിനായി രണ്ട് പെനാൽറ്റി; ക്രിസ്റ്റ്യാനോ റൊണാൾഡോ 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം
സൗദി പ്രൊ ലീഗിൽ അൽ-ഇത്തിഹാദിനെതിരെ നേടിയ ഇരട്ട ഗോളിലൂടെ 2023ൽ ഏറ്റവും കൂടുതൽ ഗോൾ സ്വന്തമാക്കുന്ന താരമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ.
Dec 27, 2023, 09:51 AM IST
Jolly Bastian : സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റിൻ അന്തരിച്ചു; കണ്ണൂർ സ്ക്വാഡ്, അങ്കമാലി ഡയറീസ് സിനിമകളുടെ ഫൈറ്റ് മാസ്റ്ററായിരുന്നു
Jolly Bastian
Jolly Bastian : സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റിൻ അന്തരിച്ചു; കണ്ണൂർ സ്ക്വാഡ്, അങ്കമാലി ഡയറീസ് സിനിമകളുടെ ഫൈറ്റ് മാസ്റ്ററായിരുന്നു
Fight Master Jolly Bastian Passed Away : ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ സംഘട്ടന സംവിധായകനായ (സ്റ്റണ്ട് മാസ്റ്റർ) ജോളി ബാസ്റ്റിൻ (ജോളി മാസ്റ്റർ) അന്തരിച്ചു.
Dec 27, 2023, 08:55 AM IST
Year Ender 2023 : എംജി കോമെറ്റ് മുതൽ മഹീന്ദ്ര XUV 400 വരെ; ഈ വർഷം ഇന്ത്യയിൽ പുറത്തിറങ്ങി മികച്ച ഇലക്ട്രിക് കാറുകൾ
Year Ender 2023
Year Ender 2023 : എംജി കോമെറ്റ് മുതൽ മഹീന്ദ്ര XUV 400 വരെ; ഈ വർഷം ഇന്ത്യയിൽ പുറത്തിറങ്ങി മികച്ച ഇലക്ട്രിക് കാറുകൾ
2023ൽ മിക്ക വാഹനനിർമാതാക്കൾ അവരുടെ പല ഇലക്ട്രിക് കാറുകളും അവതരിപ്പിച്ചിരുന്നു. സാധാരണ പാസഞ്ചർ മുതൽ ലക്ഷ്വറി തലത്തിലാണ് വാഹനനിർമാതാക്കൾ ഇപ്പോൾ ഇവി കാറുകൾ എത്തുക്കുന്നത്.
Dec 26, 2023, 10:20 PM IST
Israel Embassy Blast : ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപനം സ്ഫോടനം; സ്ഥിരീകരിച്ച് ഇസ്രായേൽ എംബസി
Israel Embassy
Israel Embassy Blast : ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപനം സ്ഫോടനം; സ്ഥിരീകരിച്ച് ഇസ്രായേൽ എംബസി
ന്യൂ ഡൽഹി :  രാജ്യതലസ്ഥാനത്ത് ഇസ്രായേൽ എംബസിയുടെ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം സ്ഫോടനം. ഇക്കാര്യം എംബസി അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു.
Dec 26, 2023, 09:43 PM IST

Trending News