ജെനീഷ് തോമസ്
Jenish Thomas Zee Hindustan Malayalam
ഞാൻ ജെനീഷ് തോമസ്. നാല് വർഷം മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. I'm Jenish Thomas. Has worked in the media field for four years. Currently I'm working as part of Zee Hindustan Malayalam

Stories by ജെനീഷ് തോമസ്

IPL 2024 : സീസണിലെ ആദ്യ ജയം തേടി ആർസിബി; എതിരാളികൾ പഞ്ചാബ് കിങ്സ്
IPL 2024
IPL 2024 : സീസണിലെ ആദ്യ ജയം തേടി ആർസിബി; എതിരാളികൾ പഞ്ചാബ് കിങ്സ്
ഐപിഎൽ 2024 സീസണിലെ രണ്ടാംഘട്ട മത്സരത്തിന് ഇന്ന് തുടക്കമാകും. സീസണിലെ ആദ്യ ജയം തേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
Mar 25, 2024, 02:26 PM IST
Gold Rate Today : രണ്ട് ദിവസമായി അനക്കമില്ല; പക്ഷെ സ്വർണത്തിന്റെ വില കേട്ടാൽ ഞെട്ടും
Gold rate
Gold Rate Today : രണ്ട് ദിവസമായി അനക്കമില്ല; പക്ഷെ സ്വർണത്തിന്റെ വില കേട്ടാൽ ഞെട്ടും
Kerala Gold Price Today 25.03.2024 : മീന മാസത്തിലെ ചുട്ട് പൊള്ളുന്ന വേനലിനെക്കാളും പൊള്ളുന്നതിപ്പോൾ സ്വർണവിലയാണ്.
Mar 25, 2024, 12:20 PM IST
IPL 2024 : 'പോയി ബൗണ്ടറിലൈനിൽ നിൽക്ക്'! രോഹിത്തിനോട് ആജ്ഞാപിച്ച് ഹാർദിക് പാണ്ഡ്യ; വീഡിയോ
IPL 2024
IPL 2024 : 'പോയി ബൗണ്ടറിലൈനിൽ നിൽക്ക്'! രോഹിത്തിനോട് ആജ്ഞാപിച്ച് ഹാർദിക് പാണ്ഡ്യ; വീഡിയോ
ഐപിഎൽ 2024 ആരംഭിക്കുന്നത് മുമ്പ് ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി കൈമാറ്റം.
Mar 25, 2024, 11:52 AM IST
Bigg Boss Malayalam : ആങ്കർ മാനേജ്മെന്റ് വട്ട പൂജ്യം! സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തു; അസി റോക്കിയെ ബിഗ് ബോസിൽ നിന്നും പുറത്താക്കി
Bigg boss Malayalam
Bigg Boss Malayalam : ആങ്കർ മാനേജ്മെന്റ് വട്ട പൂജ്യം! സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തു; അസി റോക്കിയെ ബിഗ് ബോസിൽ നിന്നും പുറത്താക്കി
ബിഗ് ബോസ് മലയാളം ആറാം സീസണിൽ അസാധാരണ സംഭവം. സഹമത്സരാർഥിയെ കായികമായി കൈയ്യേറ്റം ചെയ്തതിന് ബിഗ് ബോസിൽ നിന്നും അസി റോക്കിയെ പുറത്താക്കി.
Mar 25, 2024, 09:42 AM IST
IPL 2024 : ദൈവത്തിന്റെ പോരാളികൾക്ക് പാണ്ഡ്യയുടെ കീഴിലും തോൽവിയോടെ തുടക്കം! ജയിക്കാവുന്ന മത്സരം കൈവിട്ടത് അവസാന ഓവറിൽ
IPL 2024
IPL 2024 : ദൈവത്തിന്റെ പോരാളികൾക്ക് പാണ്ഡ്യയുടെ കീഴിലും തോൽവിയോടെ തുടക്കം! ജയിക്കാവുന്ന മത്സരം കൈവിട്ടത് അവസാന ഓവറിൽ
ഇത്തവണയും ഐപിഎല്ലിൽ തോറ്റുകൊണ്ട് തുടക്കം കുറിച്ച് മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻസിൽ മാറ്റം വരുത്തിയെങ്കിലും മുംബൈയുടെ പതിവ് ശൈലയിൽ മാറ്റമില്ല.
Mar 25, 2024, 07:32 AM IST
IPL 2024 : ലേലത്തിൽ കോടികൾ മറിച്ചതിന്റെ ഫലം ഇന്നറിയാം; ഐപിഎല്ലിൽ കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും
IPL 2024
IPL 2024 : ലേലത്തിൽ കോടികൾ മറിച്ചതിന്റെ ഫലം ഇന്നറിയാം; ഐപിഎല്ലിൽ കൊൽക്കത്തയും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും
IPL 2024 KKR vs SRH Updates : ഐപിഎല്ലിൽ ഇന്ന് രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.
Mar 23, 2024, 06:08 PM IST
IPL 2024 : ഇന്ന് പന്തിന്റെ തിരിച്ചു വരവ് കാണാം; ഐപിഎല്ലിൽ പഞ്ചാബും ഡൽഹിയും നേർക്കുനേർ
IPL 2024
IPL 2024 : ഇന്ന് പന്തിന്റെ തിരിച്ചു വരവ് കാണാം; ഐപിഎല്ലിൽ പഞ്ചാബും ഡൽഹിയും നേർക്കുനേർ
IPL 2024 Punjab Kings vs Delhi Captials : ഐപിഎല്ലിൽ ഇന്ന് ആദ്യം നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
Mar 23, 2024, 02:10 PM IST
Gold Rate Today : സ്വർണവില ഇന്നും കുറഞ്ഞു; പക്ഷെ പൊന്നിൽ തൊട്ടാൽ പൊള്ളും
Gold rate
Gold Rate Today : സ്വർണവില ഇന്നും കുറഞ്ഞു; പക്ഷെ പൊന്നിൽ തൊട്ടാൽ പൊള്ളും
Kerala Gold Price Today 23.03.2024 : മീന മാസത്തിലെ ചുട്ട് പൊള്ളുന്ന വേനലിനെക്കാളും പൊള്ളുന്നതിപ്പോൾ സ്വർണവിലയാണ്.
Mar 23, 2024, 12:16 PM IST
Bigg Boss Malayalam : വീട്ടിൽ നിന്നും ഫോൺ വന്നതിന് ശേഷം യു-ടേൺ അടിച്ച് ജാസ്മിൻ; അന്തം വിട്ട് ഗബ്രി
Bigg boss Malayalam
Bigg Boss Malayalam : വീട്ടിൽ നിന്നും ഫോൺ വന്നതിന് ശേഷം യു-ടേൺ അടിച്ച് ജാസ്മിൻ; അന്തം വിട്ട് ഗബ്രി
ബിഗ് ബോസ് മലയാളം ആറാം സീസൺ അതിന്റെ രണ്ടാമത്തെ ആഴ്ചയുടെ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. പുതിയ പവർ ടീമിനെ കണ്ടെത്തിയതാണ് ബിഗ് ബോസ് ആറാം സീസണിന്റെ പ്രത്യേകത.
Mar 22, 2024, 07:06 PM IST
Gold Rate Today : ഭാഗ്യം! ഇന്ന് സ്വർണവില കുറഞ്ഞു; എന്നാലും തൊട്ടാൽ പൊള്ളും
Gold rate
Gold Rate Today : ഭാഗ്യം! ഇന്ന് സ്വർണവില കുറഞ്ഞു; എന്നാലും തൊട്ടാൽ പൊള്ളും
Kerala Gold Price Today 22.03.2024 : ചൂട്ട് പൊള്ളുന്ന വേനലിനെക്കാളും പൊള്ളുന്നതിപ്പോൾ മാർച്ച് മാസത്തിലെ സ്വർണവിലയാണ്.
Mar 22, 2024, 01:59 PM IST

Trending News