Money Vastu: രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല

Money Vastu:  വാസ്തുശാസ്ത്ര പ്രക്രാരം രാത്രിയില്‍ ഉറങ്ങുന്നതിന്  മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി നിങ്ങളുടെ വീട്ടിലെ വാസ്തുദോഷങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും.   

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 11:33 PM IST
  • വാസ്തുശാസ്ത്ര പ്രക്രാരം രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി നിങ്ങളുടെ വീട്ടിലെ വാസ്തുദോഷങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും.
Money Vastu: രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ്  ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല

Money Vastu: സന്തോഷവും സംതൃപ്തിയും നിറഞ്ഞ സമ്പത്തിന് കുറവില്ലാത്ത ജീവിതം,അതിനായി ആളുകള്‍ കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍ പലപ്പോഴും അവര്‍ ആഗ്രഹിക്കുന്ന ഫലം അവര്‍ക്ക്  ലഭിക്കാറില്ല. ചിലപ്പോള്‍ വാസ്തു ദോഷങ്ങളാവാം ഇതിന് പിന്നില്‍.    

Also Read:  Dream Interpretation: ഇത് മരണത്തിന്‍റെ സൂചന!! നിങ്ങള്‍ സ്വപ്നങ്ങളിൽ ഇവ കാണാറുണ്ടോ? 
 
സന്തോഷകരമായ  ജീവിതന് വാസ്തു ശാസ്ത്രത്തില്‍ നിരവധി പരിഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ സ്വീകരിയ്ക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഉണ്ടാകും. അതായത്, ജീവിതത്തില്‍ ഒരിയ്ക്കലും പണത്തിന്‍റെ കുറവ് ഉണ്ടാകില്ല.  

Also Read:  Tarot Horoscope October 2023: ഈ 5 രാശിക്കാർക്ക് വന്‍ സാമ്പത്തിക നേട്ടം, ലക്ഷ്മി ദേവി ഭാഗ്യത്തിന്‍റെ വാതിലുകൾ തുറക്കും
 
വാസ്തുശാസ്ത്ര പ്രക്രാരം രാത്രിയില്‍ ഉറങ്ങുന്നതിന്  മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി നിങ്ങളുടെ വീട്ടിലെ വാസ്തുദോഷങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും.   

വാസ്തുദോഷങ്ങള്‍ മാറിക്കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്? 

1. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക

രാത്രി കിടക്കുന്നതിന് മുന്‍പ് അടുക്കള നന്നായി വൃത്തിയാക്കുക. അതുകൂടാതെ, ഒരു ബക്കറ്റ് വെള്ളം നിറച്ച് വയ്ക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ, സാമ്പത്തിക ബാധ്യതകളില്‍ നിന്ന്  മോചനം ലഭിക്കുന്നു. കടങ്ങള്‍ ഉണ്ടെങ്കില്‍ അത് വീട്ടാന്‍ സാധിക്കും. പണത്തിന്‍റെ പ്രശ്നവും ഇല്ലാതാകുന്നു. ഇതോടൊപ്പം വീടിന്‍റെ സാമ്പത്തിക സ്ഥിതിയും ശക്തമാകും.

2. കുളിമുറിയുടെ കാര്യത്തിലും ശ്രദ്ധ വേണം

വാസ്തുശാസ്ത്ര പ്രകാരം കുളി കഴിഞ്ഞശേഷം  കുളിമുറിയില്‍ ഒരിക്കലും  ഒഴിഞ്ഞ ബക്കറ്റ് വയ്ക്കരുത്. ഒരു ബക്കറ്റ് നിറയെ വെള്ളം എപ്പോഴും സൂക്ഷിക്കുക. ഇത്  ലക്ഷ്മി ദേവിയെ സന്തുഷ്ടയാക്കും, ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയും. അതിനാല്‍, രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ്, കുളിമുറിയിൽ വെള്ളം നിറച്ച ഒരു ബക്കറ്റ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. 

3. വൈകുന്നേരം വിളക്ക് കത്തിയ്ക്കുക

ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ എല്ലാ ദിവസവും വൈകുന്നേരവും വീടിന്‍റെ  പ്രധാന വാതിലിൽ വിളക്ക് കത്തിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇതുകൂടാതെ, പ്രധാന വാതിലിലെ ലൈറ്റും കത്തിക്കൊണ്ടിരിക്കണം. വാസ്തുശാസ്ത്രമനുസരിച്ച്, രാത്രിയിൽ വീട്ടിൽ വെളിച്ചം ഉണ്ടാകുന്നത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും. ലക്ഷ്മി ദേവിയുടെ ആഗമനം ഉറപ്പാക്കും... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News