Omicron Update: ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ച രാജ്യങ്ങളും കേസുകളുടെ എണ്ണവും

കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഏറ്റവും  അപകടകാരിയായ  ഒമിക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Dec 2, 2021, 12:12 AM IST
  • ഒമിക്രോണ്‍ (Omicron) ഭീഷണി നിലനിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇന്ത്യയില്‍ എത്തിയ 6 പേര്‍ക്ക് ഇതിനോടകം COVID-19 പോസിറ്റീവ് സ്ഥിരീകരിച്ചു
  • സൗദി അറേബ്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലാണ് ഡിസംബര്‍ 1 ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Omicron Update: ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ച രാജ്യങ്ങളും കേസുകളുടെ എണ്ണവും

Omicron Update: കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഏറ്റവും  അപകടകാരിയായ  ഒമിക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്.

ഒമിക്രോണ്‍  (Omicron) ഭീഷണി നിലനിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇന്ത്യയില്‍ എത്തിയ 6 പേര്‍ക്ക്  ഇതിനോടകം COVID-19 പോസിറ്റീവ് സ്ഥിരീകരിച്ചു.  കോവിഡ്-19 പോസിറ്റീവ് ആയ യാത്രക്കാരുടെ സാമ്പിളുകൾ ഹോൾ ജെനോമിക് സീക്വൻസിംഗിനായി (Whole Genomic Sequencing) INSACOG ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.

സൗദി അറേബ്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലാണ്  ഡിസംബര്‍ 1 ന്   ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.  

Also Read: Omicron variant: 23 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചതായി WHO മേധാവി

അതേസമയം, ഒമിക്രോണ്‍ തടയാനുള്ള ശ്രമത്തിലാണ് രാജ്യങ്ങള്‍.  യാത്രാവിലക്കുകള്‍ പ്രഖ്യാപിച്ചും അതിര്‍ത്തികള്‍ അടച്ചും രോഗവ്യാപനം തടയാനുള്ള നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു.  
 
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളും കേസുകളും

ആസ്ട്രേലിയ -7

ആസ്ട്രിയ -1

ബെല്‍ജിയം -1

ബോട്സ്വാന -19

ബ്രസീല്‍ -2

കാനഡ -6

ചെക് റിപബ്ലിക് -1

ഡെന്മാര്‍ക് -4

ഫ്രാന്‍സ് -1

ജര്‍മനി -9

ഹോങ്കോങ് -4

ഇസ്രായേല്‍ -4

ഇറ്റലി -9

ജപ്പാന്‍ -2

നെര്‍ലന്‍ഡ്സ് -16

നൈജീരിയ -3

നോര്‍വേ -2

പോര്‍ച്ചുഗല്‍ -13

സൗദി അറേബ്യ -1

ദക്ഷിണാഫ്രിക്ക -77

സ്പെയിന്‍ -2

സ്വീഡന്‍ -3

യു.കെ -22

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News