WHO Chief: കോവിഡ് മരണനിരക്കും ഉയർന്ന് വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും അവീവജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നിർദേശിച്ചു.
Corona Virus ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനത്തില്‍ നാടകീയമായ കുതിപ്പ്. ഒരു ദിവസം കൊണ്ട് കേസുകൾ ഇരട്ടിയായതായി റിപ്പോര്‍ട്ട്.
23 രാജ്യങ്ങളിൽ ഇതിനോടകം Omicron variant സ്ഥിരീകരിച്ചതായും ഇനിയും എണ്ണം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍ എന്നും WHO മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.
ലോകാരോഗ്യ സംഘടന (WHO) പറയുന്നതനുസരിച്ച് 2020 ൽ COVID-19 ബാധിച്ച് മരിച്ചവരുടെ സംഖ്യ ഏറ്റവും കുറഞ്ഞത് 30 ലക്ഷ്യമെങ്കിലും ആയിരിക്കുമെന്നും, ഇതിനെക്കുറിച്ച് രാജ്യങ്ങൾ പറഞ്ഞ സംഖ്യയേക്കാൾ ഇരട്ടിയിലധികം പേർക്ക് ജീവഹാനി സംഭവിച്ചുവെന്നാണ്. WHO തലവനായ Tedros Adhanom പറയുന്നതനുസരിച്ച് വാക്സിനുകളിലെ ആഗോള അസമത്വം സ്ഥിതി കൂടുതൽ വഷളാക്കുമെന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.