Mercury Transit: ഇനി വരുന്ന ദിവസം ഇവർക്ക് രാജയോഗം; സന്തോഷവും സൗഭാ​ഗ്യങ്ങളും തേടിയെത്തും

ബുധൻറെ രാശിമാറ്റത്തിലൂടെ രാജാവിനെപ്പോലെ സസുഖം വാഴാൻ ഭഗ്യം ലഭിച്ചിരിക്കുകയാണ് മൂന്ന് രാശിക്കാർക്ക്.

  • Jan 03, 2025, 13:39 PM IST
1 /5

ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാർക്ക് ഇത് ഭാഗ്യവും ചില രാശിക്കാർക്ക് നിർഭാഗ്യവും കൊണ്ടുവരും.

2 /5

ബുധൻറെ രാശിമാറ്റം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കടാക്ഷിക്കുന്നതെന്ന് അറിയാം.

3 /5

ഇടവം രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ തീരും. ഭാഗ്യവും സന്തോഷവുമുള്ള വിഷയങ്ങൾ ജീവിതത്തിൽ നടക്കും. ജോലി നോക്കുന്നവർക്ക് മികച്ച ജോലി ലഭിക്കും. ജീവിതത്തിലെ ദുഖകരമായ കാര്യങ്ങളും ഭാഗ്യം നൽകുന്ന സംഭവങ്ങളായി മാറും. സന്തോഷവും സമാധാനവും ഉണ്ടാകും.

4 /5

ചിങ്ങം രാശിക്കാർക്ക് സമ്പത്തിൽ വർധനവുണ്ടാകും. തിരികെ ലഭിക്കാനുള്ള പണം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ ജീവിതത്തിൽ നിന്ന് അകലും. ബന്ധുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ഉന്നതപഠനം ആഗ്രഹിച്ച വിഷയത്തിൽ തുടരാൻ സാധിക്കും. ശമ്പളം വർധിക്കും. ബിസിനസിൽ വലിയ നേട്ടം ഉണ്ടാകും.

5 /5

മിഥുനം രാശിക്കാർക്ക് കഷ്ടകാലത്തിൽ നിന്ന് മോചനം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ കുറയും. എല്ലാ കാര്യങ്ങളും ആഗ്രഹിച്ച രീതിയിൽ നടക്കും. ബിസിനസ് ആരംഭിക്കാൻ മികച്ച സമയമാണ്. പുതിയ വീട്ടിലേക്ക് മാറും. ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ ഇല്ലാതാകും.

You May Like

Sponsored by Taboola