ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ തീപിടിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി
സമുദ്ര ആവാസ വ്യവസ്ഥയ്ക്കും മനുഷ്യരുടെ നിലനില്‍പ്പിനും കടുത്ത ഭീഷണി ഉയര്‍ത്തി കടലിലെ താപനില ഭീമമായി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സമുദ്ര താപനില മനുഷ്യചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയതായിരുന്നുവെന്ന് ഇതുസംബന്ധിച്ച് നടന്ന പഠനം വ്യക്തമാക്കുന്നു
ഇതില്‍ 12000 വര്‍ഷം പഴക്കുള്ള മനുഷ്യരുടേതു മുതല്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ഗോംഫോതറസിന്റെ വരെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്
ഗിന്നസ് ലോക റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയ ആന്‍ഗസ് ബാര്‍ബിറിയുടെ പ്രകടനം. തന്റെ പിടിവിട്ട് പോകുന്ന പൊണ്ണത്തടി കുറയ്ക്കാനായി 1965 ജൂണ്‍ മുതല്‍ 1966 ജൂലൈ വരെ തുടര്‍ച്ചയായി 382 ദിവസം പട്ടിണി കിടന്നാണ് ആന്‍ഗസ് ഗിന്നസില്‍ കയറിപറ്റിയത്
ഇന്ത്യയിലെ ഏറ്റവും ആഡംബര പൂർണമായ വിവാഹ സജ്ജീകരണം എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ഈ വിവാഹവേദിയുടെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
മൂത്രം പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ ആരോഗ്യം വിലയിരുത്തുന്ന തരത്തിലാണ് സ്മാർട്ട് ടോയ്ലറ്റുകൾ. ചൈനയിലെ പ്രധാന നഗരങ്ങളായ ബെയ്ജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിൽ പുരുഷന്മാര്ക്കായാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ട് ടോയ്ലറ്റ് സജ്ജമാക്കിയിരിക്കുന്നത്
ദിവസവും ഒരു സ്ലൈസ് പിസയെങ്കിലും ഇദ്ദേഹം അകത്താക്കും. പിസയില്ലാതെ തന്റെ ഒരു ദിവസം പോലും കടന്നുപോകില്ലെന്ന് വെളിപ്പെടുത്തി കെന്നി വൈൽഡ്സ്. കഴിഞ്ഞ ആറ് വർഷമായി ഈ ശീലമുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.