ഇനി നിങ്ങളുടെ ശബ്ദവും ട്രൂകോളര്‍ അസിസ്റ്റന്റിനൊപ്പം ഉപയോഗിക്കാം. കിടിലന്‍ മാറ്റവുമായി ഉപഭോക്താക്കളെ അമ്പരപ്പിക്കാനെത്തിയിരിക്കുകയാണ് ട്രൂകോളര്‍.ഇനി നിങ്ങളുടെ ശബ്ദവും ട്രൂകോളര്‍ അസിസ്റ്റന്റിനൊപ്പം ഉപയോഗിക്കാം.
ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സ്വഭാവമുള്ള ചെടിയെന്നാണ് നാഷണൽ ജിയോഗ്രഫിക് മാഗസീൻ ഈ ചെടിയെ വിശേഷിപ്പിച്ചത്. ഏത് മരത്തിലാണോ ഇവ പടർന്നു കയറുന്നത് അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുകയാണ് ഈ ചെടിയുടെ രീതി
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിരമിഡ് എന്ന പദവിയുള്ളത് ഈജിപ്തിലെ ഗിസയിലെ ഗ്രേറ്റ് പിരമിഡിനാണെന്ന് നമുക്കറിയാം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പിരമിഡ് ഇതല്ല. മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചോളൂലയിലെ ഗ്രേറ്റ് പിരമിഡിനാണ് ആ ബഹുമതിയുള്ളത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.