കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ആലപ്പുഴയിൽ കടൽ പ്രക്ഷുബ്ധം. ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽക്ഷോഭം രൂക്ഷമായതോടെ തീരവാസികൾ ആശങ്കയിലാണ്
വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്.
ഇനി ഭാവിയിലെ ഒരു നഗരം എങ്ങനെയായിരിക്കും എന്നറിയാൻ മറ്റൊന്നിനെയും ആശ്രയിക്കേണ്ട. ജപ്പാനിൽ തയ്യാറായി കൊണ്ടിരിക്കുന്ന ഒരു അത്യാധുനിക നഗരത്തിലൂടെ അത് നമുക്ക് നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കും.
നോക്കിയയുമായി ചേര്‍ന്നാണ് ഈ സംവിധാനമൊരുക്കുക. സ്പേസ് എക്സ് ഈ വര്‍ഷം നടത്താനിരിക്കുന്ന വിക്ഷേപണത്തില്‍ ചന്ദ്രനിലേക്കുള്ള 4ജി നെറ്റ് വര്‍ക്ക് ഉപകരണങ്ങളും വിക്ഷേപിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.