ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്മാന് രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ 21 വർഷം ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു രത്തൻ ടാറ്റ. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 4 ദിവസമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ആരോഗ്യനില ഭേദമാണെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിന്റെ
Air India Express Crisis: മുന്നോറോളം ജീവനക്കാരാണ് ആരോഗ്യ പ്രശ്നം പറഞ്ഞ് കൂട്ട അവധിയെടുത്തത്. നൂറിലേറെ വിമാന സർവ്വീസുകൾ എയർ ഇന്ത്യയ്ക്ക് റദ്ദാക്കേണ്ടി വന്നു.
Air India Winter Plan: എയർ ഇന്ത്യ, 30 ലധികം വിമാനങ്ങളും 400ലധികം ആഭ്യന്തര, അന്തർദേശീയ വിമാന സര്‍വീസുകളുമാണ് ശൈത്യകാല പരിപാടിയില്‍ (Air India Winter Plan) നടപ്പാക്കുന്നത്
Tata Sons Chairman N Chandrashekaran Life Story :വെറുമൊരു ഇൻറേണായി ചേർന്ന തമിഴ്നാട്ടുകാരൻ. പറയത്തക്ക അക്കാദമിക് മികവുകളൊന്നുമില്ലാതെ സാധാരണ സർക്കാർ കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും മാത്രം അയാളാണ് ഇന്ന് കമ്പനി തലപ്പത്ത്
പുനർ നിയമിക്കുന്ന പൈലറ്റുമാരെ കമാൻഡർമാരായാണ് നിയമിക്കുക. ഇതിനായി പൈലറ്റുമാരുടെ സമ്മതം തേടിയിരിക്കുകയാണ് എയർ ഇന്ത്യ. മൂന്ന് വർഷം മുമ്പ് വിരമിച്ച പൈലറ്റുമാരെയാകും ഇതിനായി തിരഞ്ഞെടുക്കുക. സര്‍വീസ് പൂർത്തിയാക്കി വിരമിച്ചവർക്കും വോളന്ററി റിട്ടയർമെന്റ് സ്കീമിൽ പുറത്തുപോയവർക്കും ഈ നിയമനത്തിലൂടെ തിരിച്ചെത്താം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.