വിപണിയിൽ ലഭ്യമായ റെഡി-ടു-മിക്സ് പാനി പൂരി മസാലയിൽ റോക്ക് സോൾട്ട്, ഡ്രൈ മാംഗോ, ജീരകം, കുരുമുളക്, കറുത്ത ഉപ്പ്, പുതിന, കുരുമുളക്, ഉണക്ക ഇഞ്ചി, പുളി, സിട്രിക് ആസിഡ് എന്നിവ ഉൾപ്പെടുന്നു.
ഇടയ്ക്കിടെയുള്ള നിങ്ങളുടെ ലഘുഭക്ഷണങ്ങൾക്ക് പകരമായി ജ്യൂസുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തിന് ധാരാളം പോഷകങ്ങളും പകർന്നു നൽകുകയും ചെയ്യും
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ ഈ കഷായം വളരെ ഉത്തമമാണ്. ഇത് മെറ്റബോളിസം ഉത്തേജിപ്പിക്കുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ഇത് പതിവായി കുടിക്കുന്നത് ഉത്തമം.
ശരീരഭാരം കുറയ്ക്കാനുള്ള തീവ്രമായ ശ്രമത്തിൽ പല മിഥ്യാധാരണകളെയും വിശ്വസിക്കും. നിർഭാഗ്യവശാൽ, ഈ ഉപദേശങ്ങളിൽ ഭൂരിഭാഗവും ശാസ്ത്ര അടിസ്ഥാനം ഇല്ലാത്തതും കേട്ടുകേൾവിയെ അടിസ്ഥാനമാക്കിയുള്ളതുമാണ്.
അമിതമായ ശരീരഭാരം പലരും നേരിടുന്ന പ്രശ്നമാണ്. പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ അവരുടെ ശരീരഭാരം വര്‍ദ്ധിക്കുകയാണ്. കൊറോണ വ്യാപനം മൂലം ജിമ്മുകളും അടച്ചിട്ടിരിക്കുകയാണ്, പലർക്കും വ്യായാമം ചെയ്യാൻപോലും സാധിക്കുന്നില്ല.
Fenugreek Tea Benefits: നിങ്ങൾക്ക് ആരോഗ്യത്തോടെ സ്ട്രോങ് ആയി ഇരിക്കണമെങ്കിൽ ചായയ്ക്ക് പകരം ഉലുവ ചായ ഉപയോഗിക്കണം. എന്താണ് ഈ ഉലുവ ചായയുടെ ഗുണം എന്നറിയണ്ടേ..?
ഇന്നത്തെ പ്രത്യേക ജീവിതശൈലി മൂലം ഒരു പ്രായം കഴിയുമ്പോള്‍ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണ് പൊണ്ണത്തടി. അമിതവണ്ണം എങ്ങിനെ കുറയ്ക്കും എന്ന് ചിന്തിച്ച് നെടുവീര്‍പ്പെടുകയാണ് പലരും.
നിങ്ങൾക്ക് തോന്നുണ്ടായിരിക്കാം നിങ്ങൾക്ക് അമിതഭാരമുണ്ടെന്ന് പക്ഷെ അത് ശരിയാവണമെന്നില്ല. വാസ്തവത്തിൽ, നിങ്ങളുടെ ഉയരം അനുസരിച്ചുള്ള ശരീരഭാരമാണ് നിങ്ങൾക്ക് വേണ്ടത്. ഒരാളുടെ ഉയരമനുസരിച്ച് അയാൾക്ക് എത്രത്തോളം പൊക്കം വേണമെന്ന് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.