Wayanad Ajeesh family Rajected Karnataka's help: ധനസഹായം പ്രഖ്യാപിച്ചതു മുതൽ കർണാടക സംസ്ഥാനത്തിലെ മുഖ്യ പ്രതിപക്ഷമായ ബിജെപി ഇതിനെതിരെ രംഗത്തെത്തിയതാണ് അജീഷിന്റെ കുടുംബത്തെ വേദനിപ്പിച്ചത്.
Wayanad Madrasa Teacher Arrested: തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ മാനഭംഗത്തിനും, പോക്സോ നിയമപ്രകാരവും കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Wild Elephant: കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്.
Governor Arif Muhammad Khan: കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ പടമലയിലെ അജീഷിൻ്റെ വീട്ടിലായിരുന്നു ഗവർണറുടെ ആദ്യ സന്ദർശനം. ബന്ധുക്കളുമായി സംസാരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ സഹായവും ഉറപ്പുനൽകി.
പുല്‍പ്പള്ളിയിലെ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായ അക്രമ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കല്‍, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
Ajeesh Death in wayanad: അജീഷിനെ കർണാടക സ്വദേശിയായ കണക്കാക്കി കൊണ്ടാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉദ്ധരിച്ച വനംമന്ത്രി ഈശ്വർഖന്ദ്ര പറഞ്ഞു.
Wayanad Crime: അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് മരിച്ചത്. ഭര്‍ത്താവ് ബാബു അതീവഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പനമരം പോലീസ് അന്വേഷണം ആരംഭിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.