വഖഫ് ബോര്‍ഡുകളുടെ അധികാരം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതെന്ന് റിപ്പോർട്ട്.
ഉത്തരാഖണ്ഡ് മദ്രസ ബോർഡിന് കീഴിലുള്ള മദ്രസകളിൽ NCERT സിലബസ് നടപ്പാക്കുമെന്ന് Zee Media യോട് സംസാരിക്കവെ ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.
കേന്ദ്രം ഭരിയ്ക്കുന്ന NDA സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (All India Majlis-e-Ittehadul Muslimeen - AIMIM) തലവൻ അസദുദ്ദീൻ ഒവൈസി. ഇന്ത്യന്‍ മുസ്ലീങ്ങളെ ഇല്ലാതാക്കുക എന്നതാണ് BJP യുടെ അജണ്ട എന്ന് അദ്ദേഹം ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.