Thodupuzha Death: പുറപ്പെടുന്ന സമയത്തെച്ചൊല്ലി ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു വാക്കേറ്റവും സംഘർഷവും നടന്നത്.
Food Poison Death: ഭക്ഷ്യവിഷബാധയെ തുടർന്ന് നിഖിതയെ ശനിയാഴ്ചയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
സംഭവിച്ചത് വൻ ദുരന്തമാണെന്നും സർക്കാർ മാത്യുവിനും കുടുംബത്തിനുമൊപ്പമുണ്ടെന്നും അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകുമെന്നും. നാളത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും ക്ഷീരവികസന വകുപ്പുമന്ത്രി വിശദമാക്കി.
ഫ്ലയിങ്ങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചന്ദനതടി വാങ്ങേനെന്ന വ്യാജേന തിരുവനന്തപുരം വനം വകുപ്പ് ഇൻ്റലിജൻസും തൊടുപുഴ വിജിലൻസ് ഫ്ലയിങ്ങ് സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.