ഭക്ഷണം ഉൾപ്പെടുത്തിയിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാർ സ്ഥിരീകരിച്ചതോടെ സംഘർഷം രൂക്ഷമായി. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സോഡിയം വേപ്പർ ലാംബ്, 50 കിലോ സ്ക്രാബ് അവശിഷ്ടം എന്നിവ ഉൾപ്പെടെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
ഓര്‍ഡർ നൽകിയ ശേഷം 30 മിനിട്ടാണ് ആശിഷ് കാത്തിരുന്നത്. ബില്ലെത്തിയപ്പോഴോ ഞെട്ടിക്കുന്ന തുക. ഒട്ടും മടിച്ചില്ല തൊട്ട് പിന്നാലെ ആശിഷ് ട്വിറ്ററിൽ തൻറെ അനുഭവം പങ്ക് വെച്ച് ട്വീറ്റ് ചെയ്തു
2019-ലെ കാലവർഷത്തിൽ ‘ഇമേജ്’ മൊബൈൽസ് ആൻഡ് കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനം തകർന്നിരുന്നു. ഈ സ്ഥാപനം ഇൻഷൂർ ചെയ്തിരുന്നെങ്കിലും പല തരത്തിലുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആ തുക നൽകാൻ കമ്പനി തയ്യാറായില്ല
ജന്മദിനം ആഘോഷിക്കാൻ ഇറ്റലിയിലെ ഒരു കഫേയിൽ എത്തിയതായിരുന്നു ഫാബിയോ. റെസ്റ്റോറന്റിന്റെ മെനുവിൽ മധുരപലഹാരങ്ങളൊന്നും ഇല്ലാത്തതിനാൽ, മറ്റൊരു കടയിൽ നിന്ന് ഒരു കേക്ക് വാങ്ങിയതാണ്
Viral Video: ഈ വീഡിയോ കുറച്ചു പഴക്കമുള്ളതാണെങ്കിലും വീണ്ടും വൈറലാകുകയാണ്. ഇതിൽ സ്കൂളിലെ ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിലുള്ള മുട്ടനടിയാണ് കാണാൻ കഴിയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.