Viral News: 13 മൊബൈൽ ഫോണും ടാബും; സ്കൂളിൽ മോഷണം നടത്തിയത് നെറ്റ് വാച്ച്മാൻ

സോഡിയം വേപ്പർ ലാംബ്, 50 കിലോ സ്ക്രാബ് അവശിഷ്ടം എന്നിവ ഉൾപ്പെടെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 01:18 PM IST
  • സ്ക്കൂൾ സൂപ്രണ്ടിൻറെ ഓഫീസിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണിത്
  • ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്
Viral News: 13 മൊബൈൽ ഫോണും ടാബും; സ്കൂളിൽ മോഷണം നടത്തിയത് നെറ്റ് വാച്ച്മാൻ

നെടുമങ്ങാട് : മഞ്ച ടെക്നിക്കൽ ഹൈസ്കൂളിൽ മോഷണം നടത്തിയ സ്ക്കൂളിലെ നൈറ്റ് വാച്ച്മാൻ  കായംകുളം പത്തിയൂർ എരുവ അരിവന്നുർ കുറ്റിയൂർ സുനിൽ (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ക്കൂൾ സൂപ്രണ്ടിൻറെ ഓഫീസിൽ സൂക്ഷിച്ചിരുന്ന 13 മൊബൈൽ ഫോണുകൾ, 2 ടാബുകളും വർക്ഷോപിൽ ഉണ്ടായിരുന്ന സോഡിയം വേപ്പർ ലാംബ്, 50 കിലോ സ്ക്രാബ് അവശിഷ്ടം എന്നിവ ഉൾപ്പെടെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News