സംസ്ഥാനത്ത് 50 ലക്ഷം അംഗങ്ങളെ ചേർക്കുമെന്നായിരുന്നു കെപിപിസി പ്രസഡിന്റിന്റെ പ്രഖ്യാപനം. എന്നാൽ അംഗത്വ വിതരണം കാര്യക്ഷമമല്ലെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിന് ഇപ്പോഴുള്ളത്.
മുതിർന്ന നേതാക്കളുടെയും എംപിമാരുടെയും കൂടി അഭിപ്രായം പരിഗണിച്ച് പുതിയ പട്ടിക തയ്യാറാക്കാനാണ് ഹൈക്കമാന്റ് നിർദേശിച്ചത്. ഇതിന് പിന്നാലെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനായി നേതാക്കൾ പല വട്ടം ചർച്ച നടത്തിയെങ്കിലും ഒന്നും കരയ്ക്ക് അടുക്കുന്ന ലക്ഷ്ണമില്ല.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന് കണ്ണൂരിൽ മാധ്യമങ്ങളോടെ പറഞ്ഞു.
Vande Bharat Express പരമാവധി സർവീസുകൾ കേരളത്തിലേക്കെത്തിച്ച് സിൽവർ ലൈൻ പദ്ധതിയിൽ (Silverline Project) നിന്ന് സംസ്ഥാനം പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
കോവിഡ്ക്കാലത്ത് നാടുനീളെ സമ്മേളനങ്ങൾ നടത്തുന്ന കോടിയേരി വിളിച്ചു പറയുന്നത് അബദ്ധമാണ്. മമ്മൂട്ടിക്ക് രോഗം വന്നത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ എന്നാണ് കോടിയേരി ചോദിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം പടരുമെന്ന മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ രോഗം നേരിടാനുള്ള ഒരു മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
3,700 പേജുകളുള്ള ഡിപിആർ യുഡിഎഫ് സമിതി പഠിക്കും. സാമ്പത്തിക, സാങ്കേതിക, പരിസ്ഥിതി വിദഗ്ധരുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.