Parava Films: പറവ ഫിലിംസിന്റെ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാണത്തിന് സൗബിനും പറവ ഫിലിംസും മറ്റ് ഉടമകളും ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.
രജനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ചിത്രമാണിത്. കൂലിയിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
നടികർ തിലകം ഷൂട്ടിംഗ് ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ടൊവിനോ തോമസും, സൗബിനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ലാൽ, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, ബാലു വർഗീസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Vellari Pattanam Ott Release: വെള്ളരി പട്ടണം ഒടിടിയിൽ എത്തുന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും നേരത്തെ പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.