വീട്ടിൽ എല്ലാ വസ്തുക്കളും ക്രമീകരിക്കുന്നതിന് വാസ്തുശാസ്ത്രത്തിൽ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കിടക്ക ഏത് ദിശയിൽ വയ്ക്കണമെന്നത് സംബന്ധിച്ചും വ്യക്തമാക്കുന്നു.
Vastu Tips For Bedroom: വാസ്തു ശാസ്ത്രത്തിൽ, വീടിന്റെ കിടപ്പുമുറിയ്ക്ക് വലിയ പ്രധാന്യമുണ്ട്. കിടപ്പുമുറിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വാസ്തുശാസ്ത്രത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
Vastu Tips for Couple Bedroom: കിടപ്പുമുറി ഒരുക്കുന്നതിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ഭാര്യാഭർത്താക്കന്മാർക്കിടയിൽ എപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടാകും.
Vastu Tips For Bedroom: ജ്യോതിഷവും വാസ്തുശാസ്ത്രവും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. വ്യക്തിജീവിതത്തിൽ ജാതകമാണ് പരിഗണിക്കുന്നതെങ്കിൽ കുടുംബവുമായോ വീടുമായോ ബന്ധപ്പെട്ട കാര്യങ്ങളിൽ വാസ്തുശാസ്ത്രമാണ് പരിഗണിക്കുന്നത്.
Bedroom Vastu Tips: വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഭാഗമാണ് കിടപ്പുമുറി. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന ചില കാര്യങ്ങൾ ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കും
Bedroom vastu: കിടപ്പുമുറി വാസ്തു പ്രകാരം ശരിയായ ദിശയിൽ ആയിരുന്നാൽ നമുക്ക് ഊർജ്ജവും ഉത്സാഹവും ലഭിക്കും. എന്നാൽ, കിടപ്പുമുറി വാസ്തു പ്രകാരം അല്ലെങ്കിൽ നെഗറ്റീവ് എനർജി ഉണ്ടാകുകയും വിവിധ മനപ്രയാസങ്ങൾ അലട്ടുകയും ചെയ്യും
സന്തോഷകരമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍, ചില അവസരങ്ങളില്‍ ഉണ്ടാകുന്ന അനാവശ്യ കലഹങ്ങല്‍ നമ്മുടെ ജീവിതത്തെ ഏറെ ബാധിക്കാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.