Vande Bharat second trial run: എക്സിക്യൂട്ടീവ് ക്ലാസിന് 2,400 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെടെയാണ് 2400 രൂപ. രണ്ട് കോച്ചുകളിലായി 54 സീറ്റുകൾ വീതമാണ് എക്സിക്യൂട്ടീവ് ക്ലാസിൽ ഉണ്ടാകുക.
Vande Bharat Express Kerala Stops : കണ്ണൂർ വരെ 7.10 മണിക്കൂർ കൊണ്ടെത്തുന്ന സർവീസായിരുന്നു ആദ്യ ട്രയൽ റൺ നടത്തിയത്. റൂട്ടിൽ കാസർകോഡും കൂടി ചേർക്കുമ്പോൾ യാത്രദൈർഘ്യം വർധിക്കും
Vande Bharat Trial Run: തിരുവനന്തപുരത്തുനിന്നും രാവിലെ 5:10 ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ ആറിന് കൊല്ലം റെയിൽവെ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് തിരുവനന്തപുരം കൊല്ലം യാത്രയ്ക്ക് എടുത്തത്.
Vande Bharat- K Rail Difference: ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് വന്ദേഭാരത് ട്രെയിൻ സർവീസിൻറെ പരിശോധന നടത്തും.
Secunderabad-Tirupati Vande Bharat Express: തെലങ്കാനയിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസും ഇന്ത്യയുടെ പന്ത്രണ്ടാമത് വന്ദേഭാരത് ട്രെയിനുമാണിത്. രാവിലെ 11.30ന് സെക്കന്ദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ പത്ത് സ്റ്റോപ്പുകൾ ആണ് ഉള്ളത്.
ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍ പ്രദേശിന് സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍... രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഉണയിലേയ്ക്ക് സര്‍വീസ് നടത്തും.
രാജ്യത്തിന്റെ അഭിമാനമായി ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ട്രെയിനിന്റെ മുന്‍വശം തകര്‍ന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.