ഇന്ത്യയിൽ ടൂറിസത്തിൻറെ വളർച്ച കൂടിയാണ് വന്ദേഭാരത് എത്തുന്നതോടെ ഉണ്ടാവാൻ പോകുന്നത്. യാത്രകൾ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് വലിയ മുന്നേറ്റം കൂടിയാണ് വന്ദേഭാരതിലൂടെ ഉണ്ടായത്
Vande Sadharan Train: സാധാരണക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ ട്രെയിന്‍ ട്രാക്കില്‍ എത്തിയ്ക്കുകയാണ്. രാജ്യത്തെ സാധാരണക്കാരെ ആളുകളെ മനസ്സിൽ കണ്ടുകൊണ്ടാണ് റെയില്‍വേ വന്ദേ ഓർഡിനറി ട്രെയിൻ ഓടിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.
Second Vande Bharat Express: കേരളത്തിന് ഓണ സമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കും എന്നായിരുന്നു സൂചനകള്‍. എന്നാല്‍, ഓണം കഴിഞ്ഞിട്ടും ട്രെയിന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് നഷ്ടമായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Vande Bharat Express Trains: പുതുതായി ട്രാക്കില്‍ എത്തുന്ന ട്രെയിനുകളില്‍ അധികവും ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന രാജസ്ഥാനിനും മധ്യപ്രദേശിനും ലഭിക്കും. ഇതിനായി റെയിൽവേ മന്ത്രാലയം ഇരു സംസ്ഥാനങ്ങളിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാനും സാധ്യതയുണ്ട്
Vande Bharat: കേരളത്തിന് പുതുതായി ലഭിക്കുന്ന വന്ദേ ഭാരത്ജ് ട്രെയിന്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് ഓടുക. മംഗളൂരുവില്‍ നിന്നും രാവിലെ 5.20-ന് ആരംഭിച്ച് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരത്തക്ക രീതിയിലാണ് സമയ ക്രമീകരണം.
കല്ലേറു മൂലം റെയിൽവേയ്ക്കും ഖജനാവിനും വൻ നഷ്ടമാണ് ഉണ്ടാകുന്നത്.കല്ലേറുണ്ടായാലും യാത്രക്കാർക്കു പരുക്കേൽക്കാത്ത വിധത്തിലുള്ള ഗ്ലാസുകളാണ് ട്രെയിനുകളിൽ ഉപയോഗിക്കുന്നത്.
Vande Bharat Train Update: യാത്രക്കാര്‍ നല്കിയ ഫീഡ്ബാക്ക് അനുസരിച്ച് വന്ദേ ഭാരത് ട്രെയിനിൽ വലിയ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും. അതിന്റെ ആദ്യ ഘട്ടമെന്നോണം ട്രെയിനിന്റെ നിറം മാറി. അതായത്, നീലയും വെള്ളയും മാറി ഇനി ഓറഞ്ച്, ഗ്രേ കളർ കോമ്പിനേഷനിൽ വന്ദേ ഭാരത് ട്രെയിന്‍ എത്തും
Vande Bharat Train Update: മധ്യ പ്രദേശില്‍ കനത്ത മഴയായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ മാറ്റങ്ങള്‍ ഉള്ളതായി മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ അറിയിച്ചു. ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന മധ്യ പ്രദേശിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് ലഭിക്കുക.
Indian Railways Update: അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ വന്ദേ ഭാരത് ട്രെയിനുകൾക്ക് വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പർ എന്നീ മൂന്ന് ഫോർമാറ്റുകളുണ്ടാകുമെന്നും ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ട്രെയിൻ വരും സമയങ്ങളിൽ വരുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു
Vande Bharat Update: വന്ദേ ഭാരതിന്റെ സവിശേഷതകള്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ അതിന്റെ പുതിയ രൂപകല്പനയും വേഗതയും സംബന്ധിച്ച് റെയിൽവേ ചില കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. അതായത്, ഈ പുതിയ ഡിസൈനിലുള്ള കോച്ച് തയ്യാറായാൽ വന്ദേ ഭാരതിന്റെ യാത്ര കൂടുതൽ സുഖകരമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല
രാജ്യത്ത് വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകളുടെ വൻ വിജയത്തിന് ശേഷം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാൻ റെയില്‍വേ ഒരുങ്ങുന്നു. ഇതിനാവശ്യമായ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന് ചെന്നൈ പെരുമ്പൂര് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് (ICF) റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.