BJP നേതാക്കളെ പരിഹസിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivakutty). ത്രിവർണ പതാക (National Flag) എങ്ങനെ ഉയർത്തണമെന്ന് പോലും അറിയാത്തവരാണ് ദേശീയതെ കുറിച്ച് പറയുന്നതെന്ന് മന്ത്രി
നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മന്ത്രി ശിവൻകുട്ടിയുടെ വസതിയിലേക്ക് തള്ളിക്കയറി.
Kerala DHSE VHSE Result 2021 നാല് മണി മുതലാണ് ഫലം ലഭിക്കുക എന്നാണ് വിദ്യാഭ്യാസ മന്ത്രി ഇന്ന് ഫലപ്രഖ്യാപന വേളയിൽ അറിയിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസ വുകപ്പ് നൽകിയ അഞ്ച് സൈറ്റും ഇപ്പോൾ നിശ്ചിലമാണെന്ന് റിപ്പോർട്ട്ചെയ്യുന്നത് . എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോഴും ഇത്തരത്തിൽ സൈറ്റിന്റെ പ്രവർത്തനം നിശ്ചലമായിരുന്നു.
Kerala DHSE VHSE Plus Two Result 2021 : വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. തുടർന്ന് നാല് മണിയോടെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്ന വെബ്സൈറ്റുകളിൽ ഫലം ലഭിക്കുന്നതാണ്.
Kerala DHSE VHSE Plus Two Result 2021 വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം 85.13 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്.
Kerala DHSE VHSE Plus Two Result 2021 ഹയർ സെക്കൻഡറി (Higher Secondary) VHSE പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത്. ഏകദേശം നാലരലക്ഷത്തോളം വിദ്യാർഥികളാണ് HSE VHSE വിഭാഗങ്ങളിലായി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.
Kerala Plus Two VHSE Result 2021 : DHSE VHSE ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് (V Sivankutty) ഫലപ്രഖ്യാനം നടത്തുക. തുടർന്ന് സർക്കാർ നിർദേശിച്ചിരിക്കുന്ന വിവിധ വെബ്സൈറ്റിലൂടെ വൈകിട്ട് നാല് മണിയോടെ ഫലങ്ങൾ ലഭിക്കുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.