അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് മന്ത്രി ശിവൻക്കുട്ടിക്കെതിരെ കോൺഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകൾ രംഗത്തെത്തുകയായിരുന്നു.
തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Education Minister V Sivankutty) ഭാഗ്യചിഹ്നം പ്രകാശനംചെയ്തു.
Covid Vaccine: കൊവിഡ് വാക്സിൻ (covid vaccine) ഇതുവരെ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ ഇന്ന് വിദ്യാഭ്യാസ മന്ത്രി പുറത്തുവിടും. ഇന്ന് രാവിലെ ഒൻപതിന് വിദ്യാഭ്യാസമന്ത്രി (Minister of Education) വി ശിവൻകുട്ടി വാർത്താസമ്മേളനത്തിലൂടെ വിവരങ്ങൾ വ്യക്തമാക്കും.
Sanju Samson നെ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ടി20 പരമ്പരയിൽ പരിഗണിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകർക്കും ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പരിശീലനം നല്കാന് കൈറ്റ് പ്രത്യേക മൊഡ്യൂള്‍ സജ്ജമാക്കിയിട്ടുള്ളത്.
ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.