Kireedam Tourism Project ഉടൻ ആരംഭിക്കാൻ നടപടി. മന്ത്രിമാരായ വി ശിവൻകുട്ടിയും (V Sivankutty) പി എ മുഹമ്മദ് റിയാസും (PA Muhammad Riyas) നേമം മണ്ഡലത്തിൽ ഉള്ള പദ്ധതി പ്രദേശം സന്ദർശിച്ചു.
വിഭ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്താണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. മാത്രമല്ല മറ്റ് ക്രമീകരണങ്ങൾ കുറിച്ചും തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
Government-Aided Schools റിക്കോർഡ് വർധനവ്. അൺ എയ്ഡഡിലേക്ക് ഒഴുക്കു കുറഞ്ഞുയെന്നും ഇത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണ് മന്ത്രി വി ശിവൻകുട്ടി
LP UP ഹെഡ് മാസ്റ്റർമാരുടെ പ്രമോഷൻ സംബന്ധിച്ച് നിലനിൽക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിയുടെ പ്രചരണാർത്ഥം ഈ മാസം 6 മുതൽ 16 നുള്ളിൽ സ്കൂൾ തല യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളുന്നതിന് മന്ത്രി നിർദ്ദേശം നൽകി.
G-Suite പ്ലാറ്റ്ഫോമിന്റെ പരിശീലന മൊഡ്യൂളും വിഡിയോകളും വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് നല്കി പ്രകാശനം ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.