India's Road Network: 2014 ൽ രാജ്യത്തിന് ടോൾ ടാക്സിൽ നിന്ന് 4,470 കോടി രൂപ ലഭിച്ചിരുന്നു, എന്നാൽ ഇന്നത്തെ കണക്കനുസരിച്ച് എൻഎച്ച്എഐക്ക് ടോൾ ടാക്സിൽ നിന്ന് ലഭിച്ചത് 41,342 കോടി രൂപയാണ്.
Transport Minister: നിരവധി യാത്രക്കാർ വന്നു പോകുന്ന സ്ഥലത്തെ കുടിവെള്ളപ്രശ്നവും ശുചിമുറി സംബന്ധിച്ച വിഷയവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു.
Nitin Gadkari: കുറച്ചു വര്‍ഷം കൊണ്ട് തന്റെ വകുപ്പില്‍ ഒതുങ്ങി നില്ക്കുന്ന ഒരു രാഷ്ട്രീയ നേതാവായാണ് ഗഡ്കരി കാണപ്പെടുന്നത്. ഇതോടെ അദ്ദേഹം അധികം വൈകാതെ രാഷ്ട്രീയം വിടുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.
വിസ്മയ കേസിലെ ഏക പ്രതിയായ കിരൺകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി നടപടിയോടായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. ചില കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപെടാറുണ്ട്. എന്നാൽ, വിസ്മയ കേസിൽ അതുണ്ടായില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.