Minister Antony Raju: എൽഡിഎഫിന്റെ നയത്തിന് വിരുദ്ധമായി എന്തെങ്കിലും കെഎസ്ആർടിസി മാനേജ്മെൻറ് സ്വീകരിക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി.
KSRTC management: ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ധതാഗത മന്ത്രിയുടെ പരോക്ഷ പിന്തുണയും ഇതിനുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.