221 കിലോ കഞ്ചാവുമായി നാല് പേരാണ് പിടിയിലായിരിക്കുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും നെടുപുഴ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
Rishana Aishu: റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചത്തോടെ ആരോഗ്യനില വഷളാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മലപ്പുറം തിരൂര്‍ സ്വദേശികളായ മുഹമ്മദ്ദ് റിയാന്‍, സഫ് വാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 4 പേരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
റസ്റ്റോറന്റിന് പുറകിൽ ഇവർ താമസിക്കുന്ന ഭാഗത്താണ് ചെടി ചട്ടിയിൽ കഞ്ചാവ് ചെടികൾ വളർത്തി യിരുന്നത് കൊരട്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Murder News: മനോഹരനെ ബലമായി കാറിൻ്റെ പിൻസീറ്റിൽ പിടിച്ചു കയറ്റിയശേഷം വായിലും മൂക്കിലും പാക്കിംഗ് ടാപ്പ് ഒട്ടിച്ച് തട്ടിക്കൊണ്ടു പോയ ശേഷം മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശേഷം ഗുരുവായൂർ മമ്മിയൂരിൽ ഉപേക്ഷിച്ച് കാറുമായി കടന്നു കളയുകയുമായിരുന്നു.
Son Murdered Father In Thrissur: ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ റിജോയെ പറഞ്ഞ സമയത്ത് വിളിച്ചുണർത്തിയില്ല എന്നപേരിൽ നടന്ന തർക്കമാണ് കൊലപാതകത്തിലെത്തിച്ചത്.
Saseendran Murder Case Updates: തന്റെ അമ്മ ആത്മഹത്യ ചെയ്യാൻ ഇടയായത് അച്ഛൻ നേരെ സംരക്ഷിക്കാത്തതിനാലാണെന്നും രണ്ടാനമ്മയോട് സ്നേഹമോ വിദ്വേഷമോ ഇല്ലെന്നും അച്ഛനോടായിരുന്നു പകയുണ്ടായിരുന്നതെന്നും മയൂർനാഥ് പോലീസിനോട് പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.