മാര്‍ച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാന്റിലായത്.മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ തലക്ക് അടിയേറ്റ് സുബ്രഹ്മണ്യൻ എന്നയാൾ മരണപ്പെട്ട കേസിലാണ് ഷിയാദ് റിമാൻഡിലായത്
Leopard: തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിന്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. ഇന്നലെയും ഇതേ സ്ഥലത്ത് പുലിയിറങ്ങി പശുക്കിടാവിനെ കൊന്നിരുന്നു.
Leopard In Thrissur: പുലര്‍ച്ചെ പശുവിനെ കറക്കാൻ ചെന്ന വീട്ടുകാരാണ് തൊഴുത്തില്‍ പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിക്ക് സമീപത്തുള്ള തൊഴുത്തിലാണ് പുലിയെത്തിയത്.
Kalyan Silks Fire Accident: വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ട നാട്ടുകാരാണ് തീപിടിത്ത വിവരം ആദ്യം അറിഞ്ഞത്.
Thrissur Malakkappara: തോട്ടം മേഖലയിൽ ആണ് പുലികള്‍ ഇറങ്ങിയത്. പുലികള്‍ റോഡ് മുറിച്ച് കടന്ന് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പ്രദേശവും തേയിലത്തോട്ടം ഉൾപ്പെടുന്ന ഭാഗമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.