തുടര്‍ന്ന് എക്സൈസ് സംഘം ഫാർമസിയിലെത്തി റെയ്ഡ് നടത്തി. ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്നും ഒന്നരഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. വാടയില് നാസര്‍ ഇത്തരം ഫാര്‍മസികള്‍ നടത്തുന്നത് പലരുടെയും ലൈസന്‍സികളുടെ പേരിലാണ്.
മോഷണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ എസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് (26) അനന്ദു, സജിത്ത്,അച്ചു (26) എന്നിവർ പിടിയിലായത്.
ഫെബ്രുവരി 27 രാത്രി 9 മണിയോടെയാണ് മുൻ ക്രിമിനൽ കേസുകളിലെ പ്രതിയും ഇപ്പോൾ ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുന്ന ബൈജു മാനസിക രോഗിയായ 51 വയസുള്ള അയൽവാസിയായ സ്ത്രീയെ ആരും ഇല്ലാത്ത തക്കം നോക്കി സ്ത്രീ വീടിനു പുറത്തിറങ്ങിയ സമയം ഇരുകാലുകളും കൂട്ടിപ്പിടിച്ചു എടുത്തുകൊണ്ടു ബൈജുവിന്റെ വീട്ടിലേക്കു കൊണ്ട് പോകുന്നത് അയൽവാസിയായ യുവാവ് കാണുന്നത്.
പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ സബ് ജയിലിലേക്ക് കൊണ്ടു വന്നു. ശേഷം രാത്രി ജയിലില്‍ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല
Nedumangad Jewellery Theft Case: നജീബ് രണ്ടു മാസമായി തിരുവനന്തപുരം കരിമഠം കോളനിയിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. കോഴി വേസ്റ്റ് എടുക്കുന്ന ജോലിയുടെ മറവിൽ നെടുമങ്ങാട്, ആറ്റിങ്ങൽ,ബാലരാമപുരം ഭാഗങ്ങളിൽ സഞ്ചരിച്ച് കടകൾ നോക്കി മനസ്സിലാക്കിയശേഷമാണ് നെടുമങ്ങാട് ടൗണിലെ അമൃത ജ്വല്ലറി തിരഞ്ഞെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.