Kerala Captial City Controversey : പാർലമെന്റിൽ എറണാകുളം എംപി ഹൈബി ഈഡൻ കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചുന്നു
Captain (Original): ഇത്രയും കാലം ഇടതുപക്ഷം പിണറായി വിജയനെ ക്യാപ്റ്റന്‍ (Captain) എന്നായിരുന്നു വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. തൃക്കാക്കരയിലും എല്‍ഡിഎഫിന്റെ പ്രചാരണം നയിച്ചത് പിണറായി വിജയന് തന്നെ ആയിരുന്നു.
സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യമങ്ങളാണ് ലോ കോളേജിൽ കണ്ടതെന്ന് കെ എസ് യുക്കാരെ മർദിക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി വി മുരളീധരനും എസ്എഫ്ഐക്കെതിരെ രംഗത്തെത്തി.
Solar Sexual Harassment Case CBI ഏറ്റെടുത്ത് FIR സമർപ്പിച്ചതിൽ ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (Oommen Chandy) പ്രതികരിച്ചു. നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.