Job Fruad : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത 1.10 ലക്ഷം രൂപ തട്ടി; നെയ്യാറ്റിൻകര സ്വദേശി പിടിയിൽ

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടി കൂടിയത്

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 10:56 PM IST
  • നെയ്യാറ്റിൻകര ആമച്ചാൽ മേലേച്ചിറ പുത്തൻവീട്ടിൽ അജിത്ത് ആണ് പിടിയിലായത്.
  • കോട്ടയം കുമരകം സ്വദേശി സുരേന്ദ്രനിൽ നിന്നും 1,10,000 രൂപ ജോലി വാഗ്ദാനം ചെയ്ത് പ്രതി തട്ടിയെടുക്കുകയായിരുന്നു.
Job Fruad : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത 1.10 ലക്ഷം രൂപ തട്ടി; നെയ്യാറ്റിൻകര സ്വദേശി പിടിയിൽ

തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ കീഴിൽ ജോലി വാങ്ങി നൽകാമെന്ന പറഞ്ഞ് പണം തട്ടിയ ആൾ അറസ്റ്റിൽ. നെയ്യാറ്റിൻകര ആമച്ചാൽ മേലേച്ചിറ പുത്തൻവീട്ടിൽ അജിത്ത് ആണ് പിടിയിലായത്. കോട്ടയം കുമരകം സ്വദേശി സുരേന്ദ്രനിൽ നിന്നും 1,10,000 രൂപ ജോലി വാഗ്ദാനം ചെയ്ത് പ്രതി തട്ടിയെടുക്കുകയായിരുന്നു.

അജിത്തിനെതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ലഭിച്ച പരാതി അന്വേഷണത്തിന് നിർദേശിച്ച് കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ്  പ്രതിയെ പിടികൂടിയത്. കോട്ടയം മജിസ്റ്റ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News