നഗരത്തിൽ ശനിയാഴ്ച ഉച്ചയോടെ കനത്ത മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ മുതൽ ശക്തമായ മഴയാണ് പെയ്തത്
വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു
Mullaperiyar നിൽക്കുന്നതിന് അതിർത്ത ജില്ലയായ തേനി, മധുരൈ, ഡിൻഡിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിൽ നവംബർ 9നാണ് AIADMK സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിലവിലെ ജലനിരപ്പ് നിലനിർത്താനുള്ള മേൽനോട്ട സമിതിയുടെ തീരുമാനത്തെ കോടതി അംഗീകരിക്കുകയായിരുന്നു. സമിതിയുടെ നിർദേശത്തെ കുറിച്ചുള്ള മറുപടിക്കായി സമയം ചോദിച്ച കേരളത്തിന് കോടതി നാളെ രാവിലെ പത്ത് മണി വരെ നൽകി.
പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.
ഒക്ടോബറിൽ ഉണ്ടായ കനത്ത മഴയുടെ സാഹചര്യത്തിൽ ഡാമുകൾ ഏകദേശം നിറഞ്ഞ അവസ്ഥായാണ്. ഈ സമയത്ത് മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം കേരളീയരുടെ മനസ്സിൽ ഒരു ഭയമായി മാറിയിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.