Gold Smuggling Case: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും സ്വപ്നയ്ക്ക് ഹൈക്കോടതി ജാമ്യം നൽകിയിട്ട് 3 ദിവസമായിയെങ്കിലും ജാമ്യ ഉപാധികൾ സമർപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് പുറത്തിറങ്ങാനാകാത്തത്.
Gold Smuggling Case: സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി.
സ്വർണ്ണക്കടത്തിൽ സ്വപ്ന തുടർച്ചയായി ഇടപെട്ടെന്നും, ഇനിയും അതിൽ ഏർപ്പെട്ടേക്കമെന്നുമുള്ള കസ്റ്റംസ് ശുപാർശയിലായിരുന്നു സ്വപ്ന സുരേഷിനെ കരുതൽ തടങ്കലിലാക്കിയത്.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ ഉദ്യോഗസ്ഥന് സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ ശബ്ദസന്ദേശം പ്രചരിച്ച സംഭവത്തിലാണ് സ്വപനയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടിയിരിക്കുന്നത്.
വിദേശത്ത് ധനസഹായം സ്വീരകരിക്കാൻ പാടില്ല കേന്ദ്ര സർക്കാരിന്റെ നിലപാടിനെ മറികടക്കാൻ യുഎഇ കോൺസുലേറ്റിന് ഉപയോഗിച്ചുയെന്ന കേന്ദ്ര ഏജൻസിയുടെ പ്രഥമിക നിഗമനങ്ങൾ. ഇതിനായി തിരുവനന്തപുരത്ത് സമാന്തരമായി അക്കൗണ്ടിലേക്ക് 50തിൽ അധികം കോടി രൂപയെത്തിയതിനെ കുറിച്ചാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കാൻ സാധ്യത.
പൊന്നാനി സ്വദേശിയായ ലഫീര്‍ മുഹമ്മദ് മരക്കാരക്കയില്‍ എന്നയാള്‍ എംഡിയായാണ് ഒമാനില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ആരംഭിക്കാനിരുന്നതെന്നാണ് മൊഴിയിലുള്ളത്.
സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന UAE കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്പീക്കറുടെയും കോൺസുൽ ജനറലിന്റെയുമിടയിൽ സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.