സ്വർണക്കടത്ത് കേസ് 30 കോടി രൂപയ്ക്ക് ഒത്തുതീർപ്പക്കാമെന്ന് പറഞ്ഞുകൊണ്ട് കണ്ണുൂർ സ്വദേശി വിജേഷ് പിള്ള തന്നെ നേരിൽ കണ്ടുയെന്ന് അറിയിച്ചുകൊണ്ട് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നത്
Swapna Suresh facebook Live: യൂസഫലിയുടെ സ്വാധീനം വഴി എയർപോർട്ടിൽ വെച്ച് പിടിപ്പിക്കും എന്നും ഭീഷണി ഉണ്ടായിരുന്നതായി സ്വപ്ന പറഞ്ഞു, തന്നെ സമീപിച്ചത് വിജയ് പിള്ള എന്നയാൾ
Life Mission Bribery: രവീന്ദ്രന് എന്താണ് ലൈഫ് മിഷന് കേസില്‍ ബന്ധം എന്നതാണ് ഇഡിയുടെ അന്വേഷണം. നേരത്തെ രവീന്ദ്രന്റെ പങ്ക് വെളിവാക്കുന്ന നിരവധി വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു.
2019 ജൂലൈ 31 ന് ഇരുവരും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്തായത്. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ശിവശങ്കര്‍ ചാറ്റിലൂടെ സ്വപ്നയ്ക്ക് നല്‍കിയിരിക്കുന്നത്.
ഒരു സുപ്രധാന വ്യക്തിയെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നും അതിൻറെ സിഎമ്മിൻറെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ആണെന്നും ഇതുവഴി നിരവധി വിവരങ്ങൾ പുറത്തു വരുമെന്നും സ്വപ്ന വ്യക്തമാക്കി
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ മൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമുള്ളതാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
P. Sreeramakrishnan: ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ടുപോകാനാവൂവെന്ന് പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ ആവശ്യമായിരുന്നു പ്രതിപക്ഷ നേതാവ് സബ്മിഷനിലൂടെ ഉന്നയിച്ചത്. ഇഡിക്കെതിരേ എന്നു തോന്നിക്കുമെങ്കിലും സർക്കാരിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു സബ്മിഷൻ .അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാരിന് ഉത്തരവാദിത്വം ഇല്ലെെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.