Surya Gochar 2023: സൂര്യൻ ശനിയുടെ രാശിയായ മകരത്തിലേക്ക് സംക്രമിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. സൂര്യന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വൻ അഭിവൃദ്ധി നൽകും.
Sun Transit 2023: ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ ജനുവരി 14 രാത്രിയിൽ ശനിയുടെ രാശിയായ മകരത്തിലേക്ക് സംക്രമിക്കും. സൂര്യന്റെ ഈ രാശിമാറ്റം ചിലരുടെ തൊഴിലിലും സാമ്പത്തിക നിലയ്ക്കും വളരെ മികച്ചതായിരിക്കും.
Surya Gochar: ജനുവരി 14ന് സൂര്യൻ മകര രാശിയിലേക്ക് നീങ്ങുകയാണ്. തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവവും ഈ സമയത്താണ് നടക്കുന്നത്. ജ്യോതിഷപരമായും വളരെ പ്രധാനമാണ് ഈ ദിവസം. 5 രാശിക്കാർക്ക് ഈ അവസരം വളരെ അനുകൂലമായിരിക്കും.
Makara Sankranti 2023: പുതു വർഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും. 2023 ജനുവരി 14 നാണ് സൂര്യൻ മകര രാശിയിൽ പ്രവേശിക്കുന്നത്. പൊങ്കൽ, മകരസംക്രാന്തി ദിനം മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Sun Transit 2023 Makara Sankranti: പുതു വർഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ തന്റെ പുത്രനായ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും. 2023 ജനുവരി 14 നാണ് സൂര്യൻ മകര രാശിയിൽ പ്രവേശിക്കുന്നത്. പൊങ്കൽ, മകരസംക്രാന്തി ദിനം മുതൽ ഈ 4 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും.
Sun Transit 2023: 2023 ജനുവരി 14-ന് സൂര്യൻ രാശി മാറി മകരരാശിയിലേക്ക് പ്രവേശിക്കും. ഈ ദിവസമാണ് മകര സംക്രാന്തി എന്നറിയപ്പെടുന്നത്. ശനിയും ഈ സമയം മകരം രാശിയിലാണ് നീങ്ങുന്നത്. മകരം രാശിയിൽ സൂര്യനും ശനിയും കൂടിച്ചേരുന്നത് ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
Sun Transit 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മകരം രാശിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. സൂര്യന്റെ ഈ സംക്രമത്തെ മകരസംക്രാന്തിയായിട്ടാണ് ആഘോഷിക്കുന്നത്. 2023 ജനുവരി 14 ന് സൂര്യൻ തന്റെ പുത്രനായ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കുന്നു ഇത് ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Shani Surya Yuti 2023: ജ്യോതിഷത്തിൽ സൂര്യനെയും ശനിയെയും പ്രധാന ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഈ ഗ്രഹങ്ങളുടെ ചെറിയ മാറ്റം പോലും നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. 2023-ൽ കുംഭ രാശിയിൽ ശനിയും സൂര്യനും കൂടിച്ചേരും.
Shani Surya Yuti 2023: ജ്യോതിഷത്തിൽ സൂര്യനെയും ശനിയെയും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഈ ഗ്രഹങ്ങളുടെ ചെറിയ മാറ്റം പോലും നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. 2023-ൽ കുംഭ രാശിയിൽ ശനിയും സൂര്യനും കൂടിച്ചേരാൻ പോകുകയാണ്.
Surya Shani Gochar 2023: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യനും നീതിയുടെ ദേവനായ ശനിയും കുംഭം രാശിയിൽ കൂടിച്ചേരുന്നത് ജ്യോതിഷത്തിൽ വലിയ സംഭവമാണ്. ജ്യോതിഷത്തിൽ ശനിയെ സൂര്യന്റെ പുത്രൻ എന്നാണ് പറയുനന്ത. അതുകൊണ്ടുതന്നെ കുംഭം രാശിയിലേക്കുള്ള ഇവരുടെ പ്രവേശനം വലിയ സ്വാധീനം ചെലുത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.