Makar Sankranti 2023: സൂര്യ സംക്രമണം 2023; ജനുവരി 14 മുതൽ ഇവർക്ക് നേട്ടങ്ങൾ മാത്രം

Sun Transit 2023: 2023 ജനുവരി 14-ന് സൂര്യൻ രാശി മാറി മകരരാശിയിലേക്ക് പ്രവേശിക്കും. ഈ ദിവസമാണ് മകര സംക്രാന്തി എന്നറിയപ്പെടുന്നത്. ശനിയും ഈ സമയം മകരം രാശിയിലാണ് നീങ്ങുന്നത്. മകരം രാശിയിൽ സൂര്യനും ശനിയും കൂടിച്ചേരുന്നത് ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.

 

1 /4

കന്നി രാശിക്കാർക്ക് ഈ സമയം മികച്ച ഫലങ്ങൾ ലഭിക്കും. പുതിയ വരുമാനം വന്നുചേരും. വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിക്കും.  

2 /4

തുലാം രാശിക്കാർക്ക് കൂടുതൽ ലാഭം നേടാനാകും. വലിയ കരാറുകളിൽ ഒപ്പിടും. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾ നല്ല ഫലം നൽകും.   

3 /4

ധനു രാശക്കാരിൽ കച്ചവടം ചെയ്യുന്നവർക്ക് ധനലാഭം ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാനാകും.  

4 /4

മകരം രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. നല്ല ജോലി കിട്ടും. ധനലാഭം ഉണ്ടാകും. അതുവഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola