Surya Gochar 2023: സൂര്യ രാശിമാറ്റം നൽകും ഭാ​ഗ്യങ്ങൾ; ഈ രാശിക്കാർ തൊടുന്നതെല്ലാം പൊന്ന്

Surya Gochar: ജനുവരി 14ന് സൂര്യൻ മകര രാശിയിലേക്ക് നീങ്ങുകയാണ്. തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവവും ഈ സമയത്താണ് നടക്കുന്നത്. ജ്യോതിഷപരമായും വളരെ പ്രധാനമാണ് ഈ ദിവസം. 5 രാശിക്കാർക്ക് ഈ അവസരം വളരെ അനുകൂലമായിരിക്കും.

 

1 /5

മേടം: തൊഴിൽപരമായുള്ള പുരോഗതിക്ക് സാധ്യതയുണ്ട്. വലിയ നേട്ടങ്ങൾ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ സംഭവങ്ങൾ നടക്കും.    

2 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വളരെ ഗുണകരമായ സമയമാണിത്. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. ഇറക്കുമതി-കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വലിയ ലാഭം ലഭിക്കും. തൊഴിലിലും ബിസിനസിലും പുരോഗതിക്കുള്ള പുതിയ വഴികൾ തുറക്കും.    

3 /5

കന്നി: സൂര്യന്റെ സംക്രമണത്തിലൂടെ കന്നിരാശിക്കാർക്ക് ബഹുമാനം നേടാനാകും. ജോലി, പരീക്ഷ, മത്സരം എന്നിങ്ങനെ എല്ലാത്തിലും നിങ്ങൾ വിജയിക്കും. നിക്ഷേപത്തിലൂടെ ലാഭം ലഭിക്കും. ബിസിനസിൽ കൂടുതൽ ലാഭം ലഭിക്കും.    

4 /5

വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ആത്മവിശ്വാസവും ധൈര്യവും വർധിക്കും. പുതിയ ജോലി തുടങ്ങും. ഒരു യാത്ര പോകും. സർക്കാർ ജോലിയിലുള്ളവർക്ക് സന്തോഷവാർത്ത.    

5 /5

മകരം: മകരം രാശിക്ക് സൂര്യന്റെ രാശിമാറ്റത്തിലൂടെ വലിയ നേട്ടങ്ങൾ ലഭിക്കും. പുരോഗതിയുടെ പാത തുറക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola