Sun Transit 2023: ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ ജനുവരി 14 രാത്രിയിൽ ശനിയുടെ രാശിയായ മകരത്തിലേക്ക് സംക്രമിക്കും. സൂര്യന്റെ ഈ രാശിമാറ്റം ചിലരുടെ തൊഴിലിലും സാമ്പത്തിക നിലയ്ക്കും വളരെ മികച്ചതായിരിക്കും.
Makar Sankranti 2023: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.
Makar Sankranti 2023: ഏറെ പ്രാധാന്യമുള്ള ഈ ദിവസം വിവിധ രീതിയിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ മകരസംക്രാന്തിയോടനുബന്ധിച്ച് ഗംഗാസ്നാനം ഏറെ പ്രധാനമാണ്.

Makar Sankranti 2023: ഈ ദിവസം സൂര്യന് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു വിശ്വാസങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഉത്സവങ്ങളിലൊന്നാണ് മകരസംക്രാന്തി.
Sun Transit 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മകരം രാശിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. സൂര്യന്റെ ഈ സംക്രമത്തെ മകരസംക്രാന്തിയായിട്ടാണ് ആഘോഷിക്കുന്നത്. 2023 ജനുവരി 14 ന് സൂര്യൻ തന്റെ പുത്രനായ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കുന്നു ഇത് ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.