Bangalore to Chennai train: പുതിയ സെമി-ഹൈ വൈഡ് ഗേജ് ലൈൻ പൂർത്തിയായാൽ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. 16 കോച്ചുകളും രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമുള്ള ഫുൾ റിസർവ്ഡ് ട്രെയിനായിരിക്കും പുതിയതായി സർവീസ് ആരംഭിക്കുക.
Special trains for Kerala: കേരളത്തിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ആകെ 17 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്-പുതുവത്സര സീസണിൽ സർവീസ് നടത്തുക.
പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ട്രെയിനുകളാണ് പരശുറാം, ജനശതാബ്ദി എക്സ്പ്രസുകൾ.
Route Doubling: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.